Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഐഎസ് ബന്ധം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ സിറിയയില്‍ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 08:29 pm IST
inKannur

കണ്ണൂര്‍: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും സിറിയയില്‍ തന്നെ. ഗള്‍ഫ് കേന്ദ്രീകരിച്ച് വന്ന ഫോണ്‍ കോളുകളാണ് കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. 2014 ലാണ് റിഷാല്‍ കുടുംബസമേതം സിറിയയിലേക്ക് പോയത്. റിഷാല്‍ കൊല്ലപ്പെട്ടെങ്കിലും ഭാര്യ ഹുദ ഇപ്പോഴും സിറിയയില്‍ തന്നെയാണുള്ളത്. ഐഎസ് കേന്ദ്രത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു, എനിക്ക് എങ്ങിനെയെങ്കിലും ഈ കേന്ദ്രത്തില്‍ നിന്ന് നാട്ടിലേക്ക് വരണം. ഉമ്മ എന്തെങ്കിലും ചെയ്തുതരണം… റിഷാലിന്റെ ഭാര്യ മാഹിയിലെ ഹുദയുടെ വാക്കുകളാണിത്. കഴിഞ്ഞദിവസം സിറിയയില്‍ കൊല്ലപ്പെട്ടവരുടെ പോലീസ് പുറത്തുവിട്ട കൂട്ടത്തില്‍ റിഷാലിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

പാപ്പിനിശ്ശേരി പഴഞ്ചിറ പള്ളിക്ക് സമീപം താമസിക്കുന്ന ടി.വി.ഷമീര്‍ കുടുംബസമേതം ദുബായില്‍ നിന്ന് സിറിയയിലേക്ക് പോയതാണ്. അവിടെവെച്ച് സമീറും മകന്‍ സല്‍മാനും കൊല്ലപ്പെട്ടു. സമീറിന്റെ ഭാര്യ ഫൗസിയ, മക്കളായ സഫ്‌വാന്‍, നാജിയ എന്നിവര്‍ ഇപ്പോഴും സിറിയയിലെ ഐഎസ് കേന്ദ്രത്തില്‍ തന്നെയാണുള്ളത്. ഭര്‍ത്താവും മൂത്തമകനും കൊല്ലപ്പെട്ടതായി ഫൗസിയയുടെ സന്ദേശമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പോലീസും പറയുന്നത്. സഫ്‌വാന്‍ സുഹൃത്ത് മനാഫുമൊത്ത് സിറിയയില്‍ പുഴയില്‍ കുളിക്കുന്ന ഫോട്ടോ സമീപകാലത്ത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ടിരുന്നു.

ചക്കരക്കല്ല് മുണ്ടേയിയിലെ മുഹമ്മദ് ഷാജിലും കുടുംബസമേതമാണ് സിറിയയിലെത്തിയത്. 2016 ഒക്‌ടോബറിലാണ് ഇവര്‍ നാട്ടില്‍ നിന്നും പോയത്. ഷാജിലിന്റെ ഭാര്യ ഫഹസാന, മകള്‍ മിസ്ബ, മകന്‍ അബ്ദുള്ള ദാഹിം എന്നിവര്‍ ഇപ്പോഴും സിറിയിലാണുള്ളത്. ഫഹസാന ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ഫോണ്‍ സന്ദേശം അയച്ചതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഷാജില്‍ സിറിയിയില്‍ കൊല്ലപ്പെട്ടതായും അയാളുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശമെത്തിയത്. ഐഎസില്‍ ചേര്‍ന്നവരുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.