Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മാതൃകയായി പണിമൂല വിവേകാനന്ദാ സേവാകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 02:31 pm IST
inThiruvananthapuram

പോത്തന്‍കോട്: സേവന പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി ഒരുഗ്രാമത്തിന്റെ വഴികാട്ടിയായി മാറിയിരിക്കുകയാണ് പണിമൂല വിവേകാനന്ദ സേവാകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റ്. വിവാഹസദ്യ വിളമ്പിക്കിട്ടുന്ന വരുമാനം സേവനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചാണ് നാടിനും മറ്റുള്ളവര്‍ക്കും ഇവര്‍ മാതൃകയാകുന്നത്.

2013ല്‍ ആരംഭിച്ച സേവാകേന്ദ്രം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പണിമൂല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവാകേന്ദ്രത്തിന് എഴുപതംഗങ്ങളുള്ള ഭരണസമിതിയും ഉണ്ട്. യുവതലമുറയുടെ സമഗ്രമായ ഉന്നമനത്തിന് വിവിധതലങ്ങളില്‍ പരിശീലനങ്ങള്‍, പുരസ്‌കാരങ്ങള്‍, സഹായപ്രവര്‍ത്തനങ്ങള്‍, അനുമോദനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

സേവാകേന്ദ്രത്തിന്റെ പ്രധാന വരുമാനമാര്‍ഗം ഇതിലെ പ്രവര്‍ത്തകര്‍ വിവാഹസദ്യ വിളമ്പുന്നതിലൂടെ ലഭിക്കുന്നതാണ്. വരുമാനം പൂര്‍ണമായും സേവാകേന്ദ്രത്തിലേക്ക് നല്‍കുന്നു. സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്ക് ചികിത്സാ ധനസഹായം നല്‍കി. ഒരു കുട്ടിയുടെ പഠനചെലവ് പൂര്‍ണമായി സേവാകേന്ദ്രം വഹിക്കുന്നു. പഠനത്തില്‍ മികവ് തെളിയിച്ച രണ്ടുപേര്‍ക്ക് ഉപഹാരം നല്‍കി. 2014ല്‍ പണിമൂല ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അഞ്ചുപേര്‍ക്ക് ചികിത്സാ ധനസഹായം, രണ്ടു കുട്ടികളുടെ പഠനച്ചെലവ്, 110 കുട്ടികള്‍ക്ക് പഠനോപകരണവിതരണം, മുത്തച്ഛന്‍മാരെയും മുത്തശ്ശിമാരെയും ആദരിക്കല്‍ എന്നിവ സംഘടിപ്പിച്ചു.

2015 ല്‍ കുടുംബസഹായ നിധിയിലേക്ക് 15,000 രൂപ നല്‍കി. ചികിത്സാധനസഹായമായി ഒന്‍പത് പേര്‍ക്ക് 66,000 രൂപ നല്‍കി. വിദ്യാജ്യോതി ധനസഹായമായി മൂന്നു കുട്ടികളുടെ പഠനച്ചെലവ് പൂര്‍ണമായി സേവാകേന്ദ്രം വഹിച്ചു. പാഠ്യശ്രീ പദ്ധതിയില്‍ തൊണ്ണൂറ് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ജ്ഞാനശക്തി പുരസ്‌കാരമായി ഒരു കുട്ടിക്ക് പഠനമികവിന് പുരസ്‌കാരം നല്‍കി. നവമി ആദരവില്‍ മുതിര്‍ന്ന അഞ്ചുപേരെ ആദരിച്ചു. വിദ്യാരംഭത്തില്‍ പണിമൂല ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിച്ച നൂറ്റിഅറുപത് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ഒന്നരലക്ഷം രൂപ മുടക്കി മെഡിക്കല്‍ ക്യാമ്പ് നടത്തി. 2016 ല്‍ ചികിത്സാ ധനസഹായമായി 27,000 രൂപ നല്‍കി. തിരുവല്ലം പൂര്‍ണശ്രീ ബാലികാസദനത്തില്‍ ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. ഒരു വാഷിംഗ്‌മെഷീനും വാട്ടര്‍ പ്യൂരിഫയറും അവര്‍ക്കു വാങ്ങി നല്‍കി. ലോക പരിസ്ഥിതിദിനത്തില്‍ 1500 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഇരുന്നൂറില്‍പരം രോഗികള്‍ക്ക് സേവാകേന്ദ്രം പ്രവര്‍ത്തകര്‍ രക്തം ദാനംചെയ്തു.

2017ലെ വാര്‍ഷികാഘോഷം കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ബാലികാസദനത്തില്‍ സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഗ്രാമത്തിലെ മുഴുവന്‍ ആള്‍ക്കാരുടെയും സഹകരണത്തോടെ ഏകദിന ശിബിരം സംഘടിപ്പിച്ചു. 45,000 രൂപയുടെ സഹായപദ്ധതികള്‍ അവര്‍ക്ക് നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)
India

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Kerala

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.