Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇവര്‍ നഗരത്തിലെ സ്വിമ്മിംഗ് പൂളില്‍ നീന്താന്‍ പഠിക്കും; ‘പ്രതീക്ഷ’ പഠിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 02:28 pm IST
in Thiruvananthapuram

വിളപ്പില്‍: നാലുവര്‍ഷം മുമ്പ് പള്ളിക്കുടത്തില്‍ അതിഥിയായെത്തിയ സ്ഥലം എംഎല്‍എ കുട്ടികളോട് പറഞ്ഞു, നിങ്ങള്‍ക്ക് നീന്തല്‍ പഠിക്കാന്‍ വിളപ്പില്‍ശാലയില്‍ ഒരു സ്വിമ്മിംഗ് പൂള്‍ ഉടന്‍ സ്ഥാപിക്കുമെന്ന്. കരഘോഷത്തോടെയാണ് കുട്ടികള്‍ ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കൊങ്ങപ്പള്ളിയിലെ ഇരട്ടക്കുളങ്ങളിലൊന്ന് നീന്തല്‍ക്കുളമായി മാറുന്നതോടെ തങ്ങള്‍ക്ക് നീന്തിത്തുടിക്കാമെന്ന് വിളപ്പില്‍ശാല സര്‍ക്കാര്‍ യുപി സ്‌കൂളിലെ കുട്ടികള്‍ ആഗ്രഹിച്ചു. പക്ഷേ വര്‍ഷം നാലുകഴിഞ്ഞിട്ടും കൊങ്ങപ്പള്ളി കുളം സ്വിമ്മിംഗ് പൂളായില്ല, വിളപ്പില്‍ശാല സ്‌കൂളിലെ കുട്ടികള്‍ നീന്തലും പഠിച്ചില്ല.

കുരുന്നു മനസുകളുടെ വലിയമോഹം പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന അറിയാനിടയായി. കുട്ടികളുടെ ആഗ്രഹം സാധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. കരമന നെടുങ്കാട് സ്‌കൂളിനോട് ചേര്‍ന്നുള്ള സ്വിമ്മിംഗ് പൂളില്‍ വിളപ്പിലിലെ കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കാന്‍ അവര്‍ പദ്ധതി തയ്യാറാക്കി. ആഴ്ചയില്‍ രണ്ടുദിവസമാണ് (ശനിയും ഞായറും) പരിശീലനം. 26 ദിവസം കൊണ്ട് കുട്ടികളെ നീന്തല്‍ താരങ്ങളാക്കി മാറ്റും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയിലൂടെ വിളപ്പിലിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഏകദേശം 1700 കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാനാണ് പ്രതീക്ഷ ലക്ഷ്യമിടുന്നത്. പരിശീലനത്തിനും യാത്രയ്‌ക്കും വേണ്ട ചെലവുകള്‍ പ്രതീക്ഷ വഹിക്കും. 18 കുട്ടികളുടെ ഓരോ ബാച്ചുകളായാണ് പരിശീലനത്തിന് കൊണ്ടുപോകുന്നത്. നവംബര്‍ ഒന്നിന് ആണ്‍കുട്ടികളുടെ ആദ്യബാച്ച് വിളപ്പില്‍ശാല സ്‌കൂളില്‍ നിന്ന് നെടുങ്കാടിലെ സിമ്മിംഗ് പൂളിലെത്തും.

സ്‌കൂള്‍, കോളേജ് കുട്ടികളെ നീന്തല്‍പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ അതതു പ്രദേശങ്ങളിലുള്ള കുളങ്ങള്‍ നീന്തല്‍ക്കുളങ്ങളാക്കാന്‍ യാതൊരു ശ്രമങ്ങളും നടക്കുന്നില്ല. അതുകൊണ്ടു തന്നെ സ്വന്തം നാട്ടില്‍ കുളങ്ങളുണ്ടെങ്കിലും നീന്തല്‍ പഠിക്കാന്‍ അന്യനാട്ടിലെ സ്വിമ്മിംഗ് പൂളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുട്ടികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

India

എല്‍ നിനോ വേഗത്തില്‍; രാജ്യത്തെ മണ്‍സൂണിന് ഭീഷണിയെന്ന് ആശങ്ക

പാനമയ്‌ക്കെതിരായ മത്സര വിജയത്തിന് ശേഷം ബ്രസീല്‍ ടീം
Football

ലോകകപ്പ് സന്നാഹ മത്സരങ്ങള്‍: കരുത്തറിയിച്ച് ബ്രസീല്‍; പാനമയെ തകര്‍ത്തത് 6-2ന്

Football

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

പുതിയ വാര്‍ത്തകള്‍

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.