Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഡ്രൈവര്‍ പോസ്റ്റില്ല :ആംബുലന്‍സ് സേവനം നഷ്ടപ്പെടുത്തി വടക്കഞ്ചേരി ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 07:10 pm IST
inPalakkad

വടക്കഞ്ചേരി:ഡ്രൈവര്‍ പോസ്റ്റ് ഇല്ലാത്തതിനാല്‍ ആംബുലന്‍സ് സേവനം നഷ്ടപ്പെടുത്തി വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ആംബുലന്‍സ് ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവര്‍ ഇല്ലയെന്ന കാരണത്താലാണ് ഒറ്റപ്പാലത്തേക്ക് പറഞ്ഞു വിട്ടത്.

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വടക്കഞ്ചേരി ആശുപത്രിക്ക് ഒരു ആംബുലന്‍സ് അനുവദിച്ചു കിട്ടിയത്. തുടര്‍ന്ന് ആശുപത്രി വികസന സമിതിയുടെ സഹകരണത്തോടെ തുച്ഛമായ തുകയ്‌ക്ക് ഡ്രൈവറായി ജോലി ചെയ്യാന്‍ ആളുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദിവസക്കൂലിക്ക് ഓടാന്‍ ഡ്രൈവറെ കിട്ടാതായതോടെ വണ്ടി കട്ടപ്പുറത്തായി. പിന്നീട് പ്രതിഷേധങ്ങളും പരാതികളും വര്‍ദ്ധിച്ചതോടെ വീണ്ടും ദിവസ വേതനത്തില്‍ ജോലിക്ക് ആളെ നിയമിച്ചു. എന്നാല്‍ കാലപ്പഴക്കം സംഭവിച്ചു തുടങ്ങിയ ആംബുലന്‍സ് തകരാറായതോടെ വീണ്ടും കട്ടപ്പുറത്തായി.

അബുലന്‍സിന് ആശുപത്രിയില്‍ ഡ്രൈവര്‍ തസ്തിക ഇല്ല എന്നതിനാല്‍ ഈ ആംബുലന്‍സിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി ആംബുലന്‍സ് ഷെഡ് അനാഥമായി കിടക്കുന്നു. അത്യാഹിതം സംഭവിച്ചാല്‍ വടക്കഞ്ചേരിയില്‍ ഉള്ളവര്‍ പരിസരത്തെ സ്വകാര്യ ആശുപത്രികളിലെ ആംബുലന്‍സ്സിനെയാണ് അധിക വാടക കൊടുത്തും ആശ്രയിക്കുന്നത്.

കിഴക്കഞ്ചേരി ,വടക്കഞ്ചേരി ,കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നായി ശരാശരി 300 ഓളം രോഗികള്‍ ഈ ആശുപത്രിയെ ആശ്രയിക്കാറുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ സ്വകാര്യ വാഹനങ്ങളെയാണ് ഇപ്പോള്‍ വിളിക്കേണ്ടി വരുന്നത്. അധികൃതര്‍ മുന്‍ കൈയെടുത്ത് ഒരു ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവ് ഉണ്ടാക്കി നിയമനം നടത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Article

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

Editorial

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

India

കോണ്‍ഗ്രസ് ആസ്ഥാനത്തെ വന്ദേമാതരം തടസപ്പെടുത്തല്‍; പോലീസ് നിയമോപദേശം തേടി

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് ദേശീയ പ്രക്ഷോഭം: തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണം- ശിവജി സുദര്‍ശന്‍

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; 253 ഭീകരര്‍ പിടിയില്‍, കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പിടിയില്‍

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

ക്ഷേത്രപ്രദക്ഷിണം ഘടികാരദിശയില്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.