Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വികസനം: സിപിഎമ്മിന് എട്ടുകാലി മമ്മൂഞ്ഞിന്റെ രീതി- വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 02:18 pm IST
inThiruvananthapuram

പേട്ട : സംസ്ഥാനത്ത് എന്ത് വികസനം നടന്നാലും അത് തങ്ങളുടെ കഴിവിലാണെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎം എട്ടുകാലി മമ്മൂഞ്ഞിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍. അണമുഖം ഹരിജന്‍ കോളനിക്കാര്‍ നേരിടുന്ന ദുരിതാവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കടകംപളളിയിലെ നഗരസഭ മേഖല ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ആഹ്വാനമാണ് കേരള ജനതയ്‌ക്ക് മുതല്‍കൂട്ടായിട്ടുളളത്. സംഘടിച്ച് ശക്തരാവുക, ഇന്ത്യയിലൂടെ പ്രബുദ്ധരാവുകയെന്ന ഗുരുസന്ദേശമാണ് വിദ്യാഭ്യാസ മേഖലയിലുളള വളര്‍ച്ച. ഇതിലൊന്നിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ കഴിയില്ല. ഇവരൊക്കെയുണ്ടായിരുന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നില്ല. വെളിയിട വിസര്‍ജ്ജനം ഉള്‍പ്പെടെയുളള ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ സംസ്ഥാനം മുന്നിലാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി അണമുഖം ഹരിജന്‍ കോളനി സന്ദര്‍ശിക്കണം. അവിടെ നിന്നും ലഭിക്കും മുഖ്യമന്ത്രി പറയുന്ന വികസനത്തിന്റെ ഉത്തരം. നൂറോളം ഹരിജന്‍ കുടുംബങ്ങള്‍ തിങ്ങി വസിക്കുന്ന കോളനിയില്‍ കക്കൂസില്ല, കുളിമുറിയില്ല, കുടിക്കാന്‍ വെളളമില്ല. ആകെയുളളത് ഒരു പൊതുപൈപ്പുമാത്രം. ഇവിടെനിന്നും വെളളമെടുത്ത് കുന്നിന്‍മുകളിലേയ്‌ക്ക് ചുമന്ന് വീട്ടിലെത്തിച്ചാണ് വീട്ടുകാര്യങ്ങള്‍ നടത്തുന്നത്. അന്തിയുറങ്ങുന്ന വീടുകള്‍ തകര്‍ച്ചയിലാണ്. പല വീടുകള്‍ക്കും വാതിലുകളില്ല. പ്രായമായ പെണ്‍കുട്ടികളേയും കൊണ്ട് സുരക്ഷിതമില്ലാതെ കഴിയുന്ന കോളനിക്കാരുടെ ദുരിതങ്ങളാണ് എവിടെയും. അടിയന്തിരമായി അണമുഖം ഹരിജന്‍ കോളനിയിലെ ദുരിതാവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കോളനിക്കാര്‍ക്കൊപ്പം ബിജെപിയുമുണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. കോളനിവാസികളുള്‍പ്പെടെ നൂറോളം പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ജില്ലാ പ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.പി.വാവ, ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ് എന്നിവര്‍ സംസാരിച്ചു. പട്ടികജാതി മോര്‍ച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ഇടവക്കോട് സുരേഷ്, ജനറല്‍ സെക്രട്ടറിമാരായ മോഹനന്‍, സന്തോഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രമോദ്, ശ്രീകുമാര്‍, സെക്രട്ടറിമാരായ കിഴക്കതില്‍ രാജേഷ്, ദിവ്യ, മഹിള മോര്‍ച്ച പ്രസിഡന്റ് ജയാരാജീവ് തുടങ്ങിയവര്‍ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.