Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുതിയ മേഖലകളിലേക്ക് കുടപ്പനക്കുന്ന് കൃഷിഭവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 02:04 pm IST
in Thiruvananthapuram

പേരൂര്‍ക്കട: കൃഷിയുടെ പുതിയ മേഖലകളിലേക്ക് കടന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കുടപ്പനക്കുന്ന് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ കര്‍മ്മസേനാ അംഗങ്ങളും തയ്യാറായി രംഗത്തുണ്ട്. 50 ഓളം അംഗങ്ങളാണ് കാര്‍ഷിക പുനരുജ്ജീവനവുമായി മുന്നോട്ടു പോകുന്നത്. കുടപ്പനക്കുന്ന് കൃഷിഭവന്റെ മികച്ച പ്രവര്‍ത്തനം മൂലം തിരുവനന്തപുരം നഗരത്തിലെ ഒട്ടുമിക്ക ഭാഗത്തും ഗ്രോ ബാഗുകളിലെ പച്ചക്കറി തൈകള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കി. മിക്ക മന്ത്രിമാരുടെ വീടുകളിലും പച്ചക്കറികൃഷി വിജയകരമായി നടത്തിയതോടെ വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളിലും കൃഷി വിജയകരമായി നടത്തി. ഗ്രോ ബാഗുകളില്‍ നടുന്ന തൈകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ പുതിയ മേഖലകളാണ് ഇനി തേടാന്‍ പോകുന്നത്.

തിരുവനന്തപുരത്ത് അധികം പരീക്ഷിച്ചിട്ടില്ലാത്ത പുതിയ ഇനം പച്ചക്കറി തൈകള്‍ ഇറക്കുമതി ചെയ്ത് നട്ടുപിടിപ്പിക്കാന്‍ കൃഷിഭവന് പദ്ധതിയുണ്ട്. കൃഷിഭവന്‍ പരിസരത്തെ നിലത്ത് ഇവ പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ച് വിജയിപ്പിച്ച ശേഷമായിരിക്കും കര്‍ഷകര്‍ക്കു നല്‍കുന്നത്. ഗ്രോ ബാഗുകളിലെ കൃഷി വളരെ താല്‍പ്പര്യത്തോടെ ചെയ്തുവരുന്ന കര്‍ഷകര്‍ക്ക് അവര്‍ വിളയിച്ചെടുക്കുന്ന പച്ചക്കറികള്‍ കൃഷിഭവന്‍ തന്നെ വാങ്ങി വിപണിയിലെത്തിക്കുകയും കര്‍ഷകര്‍ക്ക് മികച്ച വരുമാനം നല്‍കുകയും ചെയ്യുന്നതിനാലാണ് പ്രവര്‍ത്തനം മികവുറ്റതായി നില്‍ക്കുന്നതിനു കാരണം. വലിയ ഗ്രോ ബാഗുകള്‍ വിപണിയിലിറക്കുകയാണെങ്കില്‍ കൂടുതല്‍ കാലം ചെടികള്‍ക്ക് പുറത്തുനിന്നുള്ള വളങ്ങളൊന്നും ഇല്ലാതെ നിലനില്‍ക്കാന്‍ സാധിക്കും. വിക് ഇറിഗേഷന്‍ (തിരി നന) എന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച് വിജയിക്കുകകൂടി ചെയ്തതോടെ സ്ഥിരമായി വെള്ളം നനച്ചുകൊടുക്കേണ്ടതില്ല എന്ന പ്രത്യേകതകൂടിയുണ്ട്. ഗ്രോ ബാഗുകളിലെ പച്ചക്കറി കൃഷി തിരുവനന്തപുരം നഗരത്തിനു പുറത്തുകൂടി വ്യാപിപ്പിക്കാന്‍ കൃഷിഭവന്‍ ആലോചിച്ചുവരുന്നത്. നഗരഭാഗത്തുനിന്ന് പുറത്തേക്ക് കൃഷി വ്യാപിക്കുകയാണെങ്കില്‍ കൃഷിയില്‍ താല്‍പ്പര്യമുള്ള കൂടുതല്‍ കര്‍ഷകര്‍ക്ക് അതൊരു വലിയ സഹായമായി മാറും. പുതിയ മീറ്റിംഗുകളും ചര്‍ച്ചാ ക്ലാസുകളും നടത്തി പുതിയ കൃഷിമേഖലകളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിഭവന്‍ അധികൃതര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.
India

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

India

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

Samskriti

അസര്‍ബൈജാനിലെയും അരുണാചലിലെയും അഗ്നിക്ഷേത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരം

തോമസ് ആന്‍ഡ് ഊബര്‍ കപ്പിനായി ഡെന്‍മാര്‍ക്കിലെ ഹോര്‍സെനിലെത്തിയ ഭാരത ബാഡ്മിന്റണ്‍ ടീം അംഗങ്ങള്‍

തോമസ് ആന്‍ഡ് ഊബര്‍ കപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയുടെ പുതുനാമ്പായി ആയുഷും

തോമസ് കപ്പില്‍ തുടക്കം കാനഡയ്‌ക്കെതിരെ

ബിബിവിഎ

മെക്‌സിക്കോയിലെ രണ്ട് വേദികള്‍ കൂടി; ബിബിവിഎ, അക്രോന്‍

പരിക്ക്: യമാലിന് ക്ലബ്ബ് സീസണ്‍ നഷ്ടമാകും; ലോകകപ്പില്‍ കളിച്ചേക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.