Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബില്ലടച്ചില്ല; മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:17 pm IST
in Idukki

 

തൊടുപുഴ: വൈദ്യുതി ബില്ലടയ്‌ക്കാത്തതിനെത്തുടര്‍ന്ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് തൊടുപുഴ കെഎസ്ഇബി സെഷനിലെ ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

വൈദ്യുബില്ലടയ്‌ക്കാത്തതിനെത്തുടര്‍ന്നാണ് നടപടി. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അടയ്‌ക്കാനുണ്ടായിരുന്നത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബക്കോടതി ഒഴികെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും പ്രവര്‍ത്തനം തടസപ്പെട്ടു. സബ് ട്രഷറി, താലൂക്ക് ഓഫീസ്,സപ്ലൈ ഓഫീസ്, സ്റ്റേഷനറി ഓഫീസ്,പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം, ലേബര്‍ ഓഫീസ്, സ്റ്റാറ്റിറ്റിക്‌സ് ഓഫീസ്, എന്നിങ്ങനെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളിലെയും പ്രവര്‍ത്തനം താളം തെറ്റി. പല ഓഫീസുകളിലും മൊബൈല്‍ വെട്ടത്തിലാണ് പേരിനെങ്കിലും ഇടപാടുകള്‍ നടത്തിയത്. താലൂക്ക് ഓഫീസില്‍ ഒരു മീറ്ററാണ് വച്ചിരിക്കുന്നത്. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഈ മീറ്ററില്‍ നിന്നാണ് വൈദ്യുതി നല്‍കുന്നത്. വിവിധ ഓഫീസുകളില്‍ നിന്നും തുക ശേഖരിച്ച് താലൂക്ക് ഓഫീസിലെ സെഷനില്‍ നിന്നാണ് വൈദ്യുതി ബില്ല് അടച്ചിരുന്നത്.

ഇത്തവണ ബില്ല് ശേഖരിക്കാന്‍ കഴിയാതെ വന്നതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ഇടയാക്കിയത്. വൈദ്യുതി ബില്ലും പിഴത്തുകയും ഉടന്‍ നല്‍കാമെന്ന് കാണിച്ച് കെഎസ്ഇബി അധികൃതര്‍ക്ക് താലൂക്ക് ഓഫീസില്‍ നിന്നും കത്ത് നല്‍കിയതോടെ വൈകിട്ട് അഞ്ച് മണിക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു. വൈദ്യുതി വിച്ഛേദിച്ചതോടെ വിവിധ ഓഫീസുകളില്‍ ഇടപാടുകള്‍ക്കായി എത്തിയ ജനങ്ങള്‍ വലഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.