Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:11 pm IST
in Palakkad

പാലക്കാട്: പന്ത്രണ്ട് വയസുള്ള ദളിത് പെണ്‍കുട്ടിയേയും രണ്ട് സഹോദരിമാരേയും മദ്യം നല്‍കി വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍.

പാലക്കാട് കഞ്ചിക്കോട് സത്രപ്പടി പ്രസാദ്(50) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇയാളെ കസബ പോലിസ് കസ്റ്റഡിയിലെടുത്തത്. പ്രസാദിന്റെ പീഡനത്തിനിരയായ പന്ത്രണ്ടുകാരിയേയും മൂത്ത സഹോദരിയേയും പോലിസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയെ മലമ്പുഴ മഹിളാ മന്ദരിത്തിലേക്ക് അയച്ചു.

പീഡനത്തിനിരയായ പതിനേഴുകാരി രണ്ട് വര്‍ഷം മുമ്പ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പതിനാല് വയസ് മുതലെ പ്രസാദിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി പതിനഞ്ചാം വയസിലാണ് പ്രസവിച്ചത്. പ്രസാദിന്റെ മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരിയായിരുന്നു. ഇവിടെ നിന്നുള്ള ബന്ധമാണ് പീഡനത്തില്‍ കലാശിച്ചത്. പതിനാലുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായത് പരിസരവാസികളും പഞ്ചായത്ത് അംഗവും അങ്കണവാടി ടീച്ചര്‍മാരുള്‍പ്പടെ ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നതെന്നാണ് വിശദീകരണം.

പ്രസാദ് വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. പീഡനത്തിന് ഇരയായി പ്രസവിച്ച പെണ്‍ക്കുട്ടിയെ ആറുമാസം മുമ്പ് ചാവടിയെന്ന സ്ഥലത്ത് വീട് വാടകക്ക് എടുത്ത് അവിടേക്ക് മാറ്റിയിരുന്നു.ഇതിനുശേഷമാണ് താഴെയുള്ള മറ്റ് പെണ്‍കുട്ടികളെയും ഉപദ്രവിക്കാന്‍ തുടങ്ങി.

കഞ്ചിക്കോട് സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി സഹപാഠികളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീടിനടുത്തുള്ള അങ്കണവാടിയില്‍ നടത്തിയ കൗണ്‍സിലിങ്ങിലും കുട്ടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.ദാരിദ്രത്തില്‍ വലയുന്ന കുടുംബത്തിലെ പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയായിരിക്കുന്നത്..

മേല്‍ക്കൂരയില്ലാത്ത ഇടിഞ്ഞുവീഴാറ വീട്ടിലാണ് ഇവരുടെ താമസം. വാതിലുകളും ഇല്ല.രാത്രികാലങ്ങളില്‍ സമീപത്തെ കോണ്‍ക്രീറ്റ് ചെയ്ത ചെറിയറോഡിലാണ് അന്തിയുറങ്ങുന്നത്. മദ്യപാനിയായ അച്ഛനാവട്ടെ ജോലിക്കൊന്നും പോവാറില്ല. അമ്മ കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനത്തിലാണ് ജീവിതം തള്ളിനീക്കുന്നത്.ഇവരുടെ ദാരിദ്ര്യം ചൂഷണം ചെയ്താണ് നാട്ടുകാരനായ പ്രതി ഇവരെ പീഡിപ്പിച്ചിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ഷോക്കിങ് ബ്രേക് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.