Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

‘അഞ്ചുവിളക്ക് പറയുന്ന കഥ’ ആദ്യപ്രദര്‍ശനം നവംബര്‍ ഒന്നിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 08:46 pm IST
in Palakkad

പാലക്കാട്:വിസ്മൃതിയിലാണ്ടുപോയ ചരിത്ര സത്യത്തിന്റെ അടിവേരുകള്‍ കണ്ടെത്തി പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കുവാന്‍ നാടകാവതരണത്തിലൂടെ ശ്രമിച്ച് പാലക്കാട്ടെ നാടകപ്രവര്‍ത്തകര്‍ മാതൃകയാകുന്നു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ രവിതൈക്കാട്ട് അവതരിപ്പിക്കുന്ന ‘അഞ്ചുവിളക്ക് പറയുന്ന കഥ’ നവംബര്‍ ഒന്നിന് പാലക്കാട് ടൗണ്‍ഹാളില്‍ വൈകുന്നേരം അഞ്ചുമണിക്ക് ആദ്യപ്രദര്‍ശനമായി അരങ്ങിലെത്തും.

രണ്ട് പതിറ്റാണ്ടിന്റെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് രവി തൈക്കാട്ട് രചനയും,സംവിധാനവും, അവതരണവും നിര്‍വ്വഹിക്കുന്ന പുലിക്കാട്ട് രത്‌നവേലു ചെട്ടി എന്ന ധീരദേശാഭിമാനിയുടെ പ്രൗഢമായആവിഷ്‌ക്കാരം. പാലക്കാട്ടെ അമ്പതോളം മുതിര്‍ന്ന നാടകപ്രവര്‍ത്തകരാണ് ടാപ്നാടകവേദിയുടെ ആഭിമുഖ്യത്തില്‍ ‘അഞ്ചുവിളക്ക് പറയുന്ന കഥ’ സാക്ഷാത്ക്കരിക്കുന്നത്.കോട്ടമൈതാനത്തുള്ള അഞ്ചുവിളക്കിനു പിന്നില്‍ ഒരു ചരിത്രകഥയുണ്ട് എന്നത് ഓര്‍മ്മപ്പെടുത്തുക കൂടിയാണ് നാടകത്തിലൂടെ ഉദ്ദേശിക്കുന്നത്.

രവി തൈക്കാട്ടിന്റെ നേതൃത്വത്തില്‍ നാടകപ്രവര്‍ത്തകരും അന്വേഷകരുമായ ബി.വിപിനചന്ദ്രന്‍, എം.സുധീര്‍, ശിവകുമാര്‍. എം.ചിറ്റൂര്‍, ഡി.വിഘ്‌നേഷ് എന്നിവര്‍ ചരിത്ര രേഖകള്‍ കണ്ടെത്താന്‍ റിസര്‍ച്ച് ടീമുണ്ടാക്കി. നാടക -സിനിമ സംവിധായകന്‍ കെ.എ.നന്ദജനാണ് ശബ്ദ-വെളിച്ച സംവിധാനം നിര്‍വ്വഹിക്കുന്നത്.

പ്രസിദ്ധ പാവക്കൂത്ത് കലാകാരന്‍ രാജീവ്പുലവര്‍, വരയിലൂടെ കഥാപാത്രങ്ങള്‍ക്ക് രൂപംനല്‍കിയ ചിത്രകാരന്‍ ബൈജുദേവ്,ചമയവിദഗ്ദന്‍ പുതുപ്പരിയാരം കൃഷ്ണന്‍കുട്ടി, കലാസംവിധായകന്‍ കൃഷ്ണന്‍ കണ്ണാടി,നൃത്തസംവിധായകന്‍ പി.കെ.ധനൂപ് എന്നിവരാണ് അണിയറയിലെ സാന്നിദ്ധ്യം. പി.വി.ചന്ദ്രഹാസനാണ് നാടകത്തിന്റെ നിര്‍മ്മാണ നിര്‍വ്വഹണം.

പാലക്കാട് നഗരസഭാ അദ്ധ്യക്ഷ പ്രമീളശശിധരന്‍,വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി അദ്ധ്യക്ഷ ദിവ്യഗോപാല്‍, സുജാത വിജയന്‍,അമ്പിളി സതീഷ്, ബേബിഗിരിജ, ദര്‍ശന രവീന്ദ്രന്‍,അനഘ തൈക്കാട്ട്, മേഘ്‌ന മനോജ്, അശ്വതി സുധീര്‍, എന്‍.ഗായത്രി, ലക്ഷ്മി മനോജ് തുടങ്ങിയ സ്ത്രീസാന്നിദ്ധ്യവും, വി.രവീന്ദ്രന്‍, എം.എസ്.ദാസ് മാട്ടുമന്ത, വിപിന്‍ചന്ദ്രന്‍, എന്‍.ജെ. സാജു, ജോജുജാസ്, ശശികുമാര്‍ ചിറ്റഴി,ശിവകുമാര്‍ എം. ചിറ്റൂര്‍,സത്യകുമാര്‍,എം.ജി. പ്രദീപ്കുമാര്‍, ഹരിഗോകുല്‍ദാസ്, ജിനേഷ് തൊടങ്ങില്‍, ദേവി പ്രസാദ്, ആനന്ദ്.സി.മേനോന്‍, മുരളീധരന്‍, ശിവശങ്കരന്‍ തുടങ്ങിയ മുതിര്‍ന്ന അഭിനേതാക്കളാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനകീയ നാടക ദൗത്യം പൂര്‍ത്തിയാക്കുകയാണ് ‘അഞ്ചുവിളക്ക് പറയുന്ന കഥ’ എന്ന ചരിത്ര നാടകത്തിലൂടെ സംവിധായകന്‍ രവിതൈക്കാട്ട് നിര്‍വ്വഹിക്കുന്നത്.നാടകാവതരണത്തിന്റെ ഉദ്ഘാടനം എം.ബി.രാജേഷ് എം.പി നിര്‍വ്വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍, പി.എ.രമണീഭായി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.