Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

16 വര്‍ഷമായി പൂട്ടികിടന്നിരുന്ന മരുതൂരിലെ വനിതാ വ്യവസായ കേന്ദ്രം തുറക്കാന്‍ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 08:40 pm IST
inPalakkad

പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂരില്‍ 16 വര്‍ഷം മുമ്പ് നിര്‍മ്മിച്ച വനിതാവ്യവസായ കേന്ദ്രം തുറക്കാന്‍ നടപടി. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച വ്യവസായ കേന്ദ്രം പൂട്ടിക്കിടക്കുന്നതിനെപ്പറ്റി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമ്പനി തുറക്കാന്‍ നടപടിയായത്.

വ്യവസായ കേന്ദ്രം ഇത്രയും വര്‍ഷം പൂട്ടിക്കിടന്നിരുന്നതിനാല്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയ നിലയിലായിരുന്നു. അറ്റകുറ്റപ്പണികള്‍ ഏറെയുള്ളതിനാല്‍ ഉടന്‍ തന്നെ പണികള്‍ ആരംഭിക്കാനാണ് തീരുമാനം. വാതിലുകളും ജനലുകളും തകര്‍ന്ന അവസ്ഥയിലാണ്. ഇത്രയും വര്‍ഷം വെറുതെ കിടന്നതിനാല്‍ വയറിങ്ങ് വീണ്ടും നടത്തണം. കുടിവെള്ള വിതരണത്തിനായി മുമ്പ് സ്ഥാപിച്ച ടാങ്ക് സാമൂഹിക വിരുദ്ധര്‍ കേടുവരുത്തിയതിനാല്‍ പുതിയത് സ്ഥാപിക്കണം. ഇതിനുള്ള ഫണ്ട് പഞ്ചായത്ത് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

വ്യവസായ കേന്ദ്രം പ്രവര്‍ത്തന സജ്ജമായതിന് ശേഷം വനിതകള്‍ക്ക് വ്യവസായം തുടങ്ങാനായി തുറന്ന് നല്‍കും. ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഇതിന്റെ വികസനത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ പറഞ്ഞു

1991ലാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സഹായത്തോടെ മരുതൂര്‍ എ എല്‍ പി .സ്‌കൂളിന് സമീപത്തായി 22 സെന്റ് സ്ഥലം വാങ്ങിയത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്താണ് 2001ല്‍ മരുതൂരില്‍ വനിതാ വ്യവസായ കേന്ദ്രം നിര്‍മ്മിച്ചത്. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് വൈദ്യുതി കണക്ഷന്‍ കിട്ടിയത്. ചെറിയ ഒരു മതിലും പണിതതിന് ശേഷം കുടിവെള്ളത്തിനായി ടാങ്കും സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം ഐപിടി സെന്റ്‌റും മോബൈല്‍ റിപ്പയറിങ്ങും തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

30 ഓളം വനിതകള്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചതാണ്. വ്യവസായം തുടങ്ങാന്‍ വനിതകളെ കിട്ടാത്തതിനാല്‍ വ്യവസായം തുടങ്ങാനുള്ള ചുമതല പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പിന്നിട് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.

വനിതകള്‍ക്ക് ഒറ്റക്കോ, കൂട്ടമായോ വ്യവസായം തുടങ്ങാന്‍ എല്ലാ സൗകര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതമൂലമാണ് കെട്ടിടം പൂട്ടികിടന്നത്. ഇതിനുശേഷം ഉടമസ്ഥതയെ ചൊല്ലി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപ്പഞ്ചായത്തും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതാണ് കേന്ദ്രം തുറക്കാന്‍ തടസ്സമായത്. ഇപ്പോള്‍ വ്യവസായ കേന്ദ്ര പഞ്ചായത്തിന്റെ കീഴിലായതോടെയാണ് തുറക്കാന്‍ നടപടിയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

Kerala

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.