Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിളപ്പില്‍ശാല ഇനി പൈതൃകത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 02:10 pm IST
in Thiruvananthapuram

വിളപ്പില്‍: കാലം കരുതിവച്ച പൈതൃകത്തിലേക്ക് തിരിച്ചു നടക്കുകയാണ് വിളപ്പില്‍ശാല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറിവിന്റെ കേദാരഭൂമിയായിരുന്നു ഈ ഗ്രാമം. കൃത്യമായി പറഞ്ഞാല്‍ പതിമൂന്നാം നൂറ്റാണ്ടില്‍. വിദ്യയുടെ വിഹാരകേന്ദ്രം പില്‍ക്കാലത്ത് ഒരു കുടിപ്പളളിക്കുടത്തിലേക്ക് ചുരുങ്ങി. നൂറ്റാണ്ടുകള്‍ക്ക് ശേഷം നഗരമാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി വിളപ്പില്‍ശാല മാറി. അവിടെ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഗ്രാമത്തെയാണ് കാലം തിരിച്ചു നടത്തുന്നത്.

എഡി 1200 മുതല്‍ 1342 വരെ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു പമ്പ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം. ഈ കാലഘട്ടത്തില്‍ ഏഴ് സര്‍വകലാശാലകള്‍ ആയ് രാജ്യത്തുണ്ടായിരുന്നു. തിരുവല്ലശാല, കാന്തളളൂര്‍ശാല, കുന്നൂര്‍ശാല, പുലിയൂര്‍ശാല, തിരുനെല്ലൂര്‍ശാല, വിളപ്പില്‍ശാല, പാര്‍ഥിപപുരംശാല എന്നിവയായിരുന്നു അവ. ഒരോ പ്രദേശത്തെയും മഹാക്ഷേത്രങ്ങളാണ് അവിടുത്തെ സര്‍വകലാശാലകളുടെ ആസ്ഥാനം. വിളപ്പില്‍ ശ്രീകണ്ഠ ശാസ്താക്ഷേത്രം കേന്ദ്രീകരിച്ചാണ് വിളപ്പില്‍ശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് 1932 ല്‍ നടന്ന ശിലാലിഖിത പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ ഈഴ്‌ക്കോട് (ഇന്നത്തെ ഈഴക്കോട്ടുകോണം) ആയിരുന്നു അക്ഷരസദസ് നടന്നിരുന്നതെന്നും ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1342 നു ശേഷം തിരുവിതാംകൂറായി ആയ് രാജ്യം മാറിയതോടെ ശാലകള്‍ അന്യം നില്‍ക്കുകയും ക്ഷേത്രങ്ങള്‍ ബാക്കിയാകുകയും ചെയ്തുവെന്നത് ചരിത്രം.

എണ്ണിയാലൊടുങ്ങാത്ത വിദ്യാഭ്യാസസമുച്ചയങ്ങള്‍ അടുത്തിടെ വിളപ്പിലില്‍ ഇടം നേടിയതോടെയാണ് ഈ ചരിത്രശേഷിപ്പിലേക്ക് ഗ്രാമം തിരിച്ചു പോകുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി അമ്പതോളം സ്‌കൂളുകളാണ് ഇപ്പോള്‍ വിളപ്പില്‍ശാലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളത്. ആര്‍ക്കിടെക് കോളേജ്, രണ്ട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ എന്നിവയും ഈ വിദ്യാഗ്രാമത്തിന്റെ പെരുമ കൂട്ടുന്നു. പുതിയ സാങ്കേതിക സര്‍വകലാശാല ആസ്ഥാനവും വിളപ്പില്‍ശാലയെ തേടിയെത്തുന്നു. പോളിടെക്‌നിക്കും ഇവിടേക്ക് വരാനൊരുങ്ങുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹബ്ബായി മാറുകയാണ് വിളപ്പില്‍ശാല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

India

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

Kerala

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

India

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.