Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കന്യാകുമാരിയിലെ ബ്ലെയ്ഡ് മാഫിയ: അന്വേഷിക്കാന്‍ പ്രത്യേക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 02:07 pm IST
in Thiruvananthapuram

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ബ്ലെയ്ഡ് മാഫിയയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ ജില്ലാപോലീസ് സൂപ്രണ്ട് ദുരെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇതിനു പിന്നാലെ ഒരേദിവസം വിവിധ സ്റ്റേഷനുകളിലായി ആറു പരാതികള്‍ രജിസ്റ്റര്‍ ചെയ്തു.

വട്ടിപ്പലിശ സംഘത്തിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം തിരുനെല്‍വേലി കളക്ടറേറ്റിനു മുന്നില്‍ ഒരുകുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കന്യാകുമാരി ജില്ലയിലും വട്ടിപ്പലിശ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയിരിക്കുന്നത്.

ആശാരിപള്ളം പോലീസ് സ്റ്റേഷനില്‍ മൂന്നും വടശ്ശേരി, കോട്ടാര്‍ സ്റ്റേഷനുകളില്‍ രണ്ടും തക്കല സ്റ്റേഷനില്‍ ഒരു പരാതിയമാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തു തന്നെ ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ ബ്ലെയ്ഡ് മാഫിയ പ്രവര്‍ത്തിക്കുന്നത് കന്യാകുമാരി ജില്ലയിലായിരിക്കും.

വിവിധ രാഷ്ടീയപ്പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇവിടെ വട്ടിപ്പലിശയ്‌ക്ക് പണം നല്‍കുന്നവരില്‍ ഏറെയും. ഇവര്‍ക്ക് പോലീസിന്റെയും ഗുണ്ടകളുടെയും പിന്തുണയും സഹായവും വേണ്ടുവോളമുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ അരുമന, കുഴിത്തുറ, കളിയക്കാവിള, മാര്‍ത്താണ്ഡം, കുലശേഖരം, കുളച്ചല്‍, നാഗര്‍കോവില്‍, വടശ്ശേരി, കോട്ടാര്‍, ഈത്താമൊഴി തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ പലിശസംഘത്തിന്റെ പട്ടിക തയ്യാറാക്കി തുടങ്ങി.

നേരത്തെ ലഭിച്ചിട്ടുള്ള പരാതികളെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാര്‍ക്ക് പുറമെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷപാതമില്ലാതെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന ഉറപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.