Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമ്പലം കത്തി ഉത്സവം നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 10:12 pm IST
in Ernakulam

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശക്ഷേത്രത്തിലെ അമ്പലം കത്തി ഉത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഇന്നലെ നടന്നു. ദീപാരാധന സമയത്ത് ക്ഷേത്രത്തിലും പ്രദക്ഷണ വഴിയിലും കത്തിക്കുന്നതിനുള്ള കര്‍പ്പൂരം നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടു കൂടിയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. ദീപാരാധനയ്‌ക്കുശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളിനാരായണന്‍ നമ്പൂതിരിപ്പാട് ശ്രീലകത്തുനിന്നും കൊളുത്തിയെടുത്ത ദീപത്തില്‍ നിന്ന് നടപ്പുരയുടെ കര്‍പ്പൂരത്തിന് ആദ്യ തീ പകര്‍ന്നു. തുടര്‍ന്ന് ക്ഷേത്രജീവനക്കാരും ഭക്തരും ചേര്‍ന്ന് നടപ്പുരയിലും ക്ഷേത്രത്തിനു ചുറ്റുമുളള പ്രദക്ഷിണ വഴിയിലും നിരത്തിയ കര്‍പ്പൂരങ്ങളിലേക്ക് തീപകരുകയായിരുന്നു.

പണ്ട് അമ്പലംകത്തിയപ്പോള്‍ മൂല വിഗ്രഹം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുള്ള പുത്തന്‍ ബംഗ്ലാവിലേക്ക് മാറ്റുകയും പിന്നിട് പുണ്യാഹം കലശം എന്നീ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമായാണ് തുലാം ഒന്‍പതിന് അമ്പലംകത്തി മഹോത്സവം ആചരിക്കുന്നത്.

നടപ്പുരയിലും പ്രദക്ഷിണ വഴികളിലും നിറഞ്ഞ കര്‍പ്പൂരാഗ്‌നിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയ ദീപനാളങ്ങളും കര്‍പ്പൂരഗന്ധവും പുകയും ക്ഷേത്രത്തിനുളളില്‍ അഗ്‌നിബാധയുടെ പ്രതീതി സൃഷ്ടിച്ച് കര്‍പ്പൂര ദീപക്കാഴ്ച തൊഴുത് പതിനായിരങ്ങളാണ് ശ്രീപൂര്‍ണത്രയീശന്റെ അനുഗ്രഹം തേടി. ഇന്നലെ രാവിലെ 8 മണി മുതല്‍ 10 മണി വരെ കാഴ്‌ച്ച ശ്രീവേലിക്കു കിഴക്കൂട്ട് അനിയന്‍ മാരാരൂടെ പ്രമാണത്തില്‍ പഞ്ചാരിമേളവും, കര്‍പ്പൂരം എഴുന്നള്ളിപ്പിന് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പഞ്ചവാദ്യവും നടന്നു. തുടര്‍ന്ന് പഞ്ചാരിമേളം ചെറുശ്ശേരികുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ നടന്നു. ആതിര വര്‍മ്മ, അശ്വതി വര്‍മ്മ എന്നിവരുടെ അഷ്ടപദി കച്ചേരിയും നടന്നു. വൈകിട്ട് ഏഴിന് ഇരട്ടതായമ്പക കലാമണ്ഡലം വിവേക് ചന്ദ്രനും മുളംകുന്നത്തുകാവ് രഞ്ജിത്ത് നമ്പ്യാരുടെയും പ്രമാണത്തില്‍ നടന്നു. രാത്രി 9 ന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളത്തോടെ വിളക്കിനു എഴുന്നള്ളിപ്പും നടന്നു. ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.അരുണ്‍കുമാര്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ക്ഷേത്രസന്നിധിയില്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.