Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാട്ടര്‍ അതോറിറ്റിയുടെ വസ്തുവിലെ മരം മുറിച്ചുകടത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 09:35 pm IST
in Idukki

 

തൊടുപുഴ: തൊടുപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ വസ്തുവില്‍ നിന്ന മാവ് മുറിച്ച് കടത്തുവാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടല്‍ മൂലം വിഫലമായി. ഇന്നലെ രാവിലെയാണ് സംഭവം. വാട്ടര്‍ അതോറിറ്റി പ്ലാന്റിന് സമീപം നിന്ന നൂറ് ഇഞ്ചിന് മുകളില്‍ വലിപ്പമുള്ള മാവാണ് പ്ലാന്റിന്റെ ജോലി കരാറെടുത്തിരിക്കുന്ന ആള്‍ മുറിച്ച് കടത്താന്‍ ശ്രമം നടത്തിയത്. മരങ്ങള്‍ വില്‍ക്കണമെങ്കില്‍ നോട്ടീസ് ഇട്ട് ലേലം ചെയ്യണമെന്നാണ് ചട്ടം.

ഇത് പാലിക്കാതെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാവ് മുറിക്കുവാനുള്ള നീക്കം നടത്തിയത്. മരത്തില്‍ വലിയ വടം കെട്ടി ശിഖരങ്ങള്‍ മുറിക്കുവാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവമറിഞ്ഞ് വാട്ടര്‍ അതോറിറ്റി ജീവനക്കാരും രാവിലെ തന്നെ സ്ഥലത്തെത്തി.

ഒരു വിഭാഗം ജീവനക്കാരുടെ പിന്തുണയോടെയാണ് മരംമുറിച്ച് കടത്തുവാനുള്ള ശ്രമം നടന്നത് എന്ന സംശയമുയര്‍ന്നിട്ടുണ്ട്. ചട്ടങ്ങള്‍ മറികടന്ന് മരംമുറിച്ച് കൊണ്ടുപോകുവാനുള്ള കോണ്‍ട്രാക്‌റുടെ ശ്രമത്തിന് അധികൃതരുടെ മൗനാനുവാദം ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പ്രശ്‌നം ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമം തുടങ്ങി. പ്ലാന്റ് നിര്‍മ്മിക്കുവാനുള്ള പ്രദേശത്ത് തടസങ്ങള്‍ നീക്കുന്നതിനായി കമ്പുകള്‍ മുറിയ്‌ക്കുകമാത്രാണ് ചെയ്തതെന്നാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.പി ഔസേഫ് ജന്മഭൂമിയോട് പറഞ്ഞത്. മുറിച്ചിട്ടിരിക്കുന്ന ഭാഗവും ശേഷിക്കുന്ന മാവിന്റെ ഭാഗവും ഒന്നിച്ച് ലേലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിച്ച് മരംമുറിക്കാനുള്ള നീക്കം പിടിക്കപ്പെട്ടപ്പോള്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ മെനഞ്ഞ തിരക്കഥയാണ് പ്ലാന്റ് നിര്‍മ്മിക്കുന്ന ഭാഗത്തെ കമ്പുകള്‍ മാത്രം വെട്ടാനാണ് ശ്രമിച്ചത് എന്ന പ്രചാരണമെന്നന്ന

ും പറയുന്നു. പാതി മുറിച്ചെടുത്ത മാവ് ഉടന്‍ ലേലം ചെയ്തില്ലെങ്കില്‍ ഇത് നശിക്കാന്‍ ഇടയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

New Release

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

Entertainment

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

India

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

പുതിയ വാര്‍ത്തകള്‍

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.