Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ നികത്തി ദേശീയപാത: സമരപ്രഖ്യാപനം നടന്നു സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 10:37 pm IST
in Kannur

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കീഴാറ്റൂരില്‍ വയല്‍ കിളികളുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപനം നടന്നു. കുപ്പം, കണികുന്ന്, മാന്തം കുണ്ട്, കീഴാറ്റൂര്‍, പൂക്കോത്ത് തെരു, പ്ലാത്തോട്ടം, കൂവോട്, കുറ്റിക്കോല്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് അശാസ്ത്രീയമായ ദേശീയപാതാ നിര്‍മ്മാണത്തിനെതിരെ സമരത്തിനൊരുങ്ങുന്നത്. കുപ്പം-കുറ്റിക്കോല്‍ ദേശീയപാത വരുന്നതോടെ ഇത്രയും ഗ്രാമങ്ങളിലുള്ളവരുടെ ഉപജീവന മാര്‍ഗമായ നൂറുകണക്കിന് ഏക്കര്‍ വയലുകളാണ് ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാവുക. നേരത്തെ കീഴാറ്റൂര്‍ നിവാസികള്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ജി.സുധാകരന്‍ നടത്തിയ ചര്‍ച്ചയില്‍ പുതിയ അലയന്‍മെന്റ് നിശ്ചയിക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ അലയന്‍മെന്റും വയല്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനാലാണ് പ്രദേശവാസികള്‍ വീണ്ടും സമരവുമായി ഇറങ്ങുന്നത്.

വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മ്മിക്കുന്നതിനു പകരം നിലവിലുള്ള ദേശീയപാത വികസിപ്പിക്കണമന്നതാണ് വയല്‍കിളികള്‍ മുന്നോട്ട് വെയ്‌ക്കുന്ന പ്രധാന നിര്‍ദ്ദേശം. തളിപ്പറമ്പ് നഗരത്തില്‍ ഫ്‌ളൈ ഓവര്‍ സംവിധാനവുമേര്‍പ്പെടുത്താം. ആര്‍ക്കും ഒന്നും നഷ്ടപ്പെടാതെ ദേശീയപാത നിര്‍മ്മിക്കാന്‍ സാഹചര്യമുണ്ടായിട്ടും സ്വകാര്യ ഭൂമാഫിയകളെയും മൂലധന ശക്തികളെയും സഹായിക്കാന്‍ നൂറുകണക്കിന് ഏക്കര്‍ വയല്‍ നികത്തുന്നതിനതിരെയാണ് പ്രദേശവാസികള്‍ സമരം നടത്തുന്നത്. ബ്രിട്ടീഷുകാര്‍ റോഡ് നിര്‍മ്മിച്ചത് കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കാതെയാണെങ്കില്‍ കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അല്‍പം പോലും ജനഹിതമറിയില്ലെന്നാണ് സമരസമിതിക്കാര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

India

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

India

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

Gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

പുതിയ വാര്‍ത്തകള്‍

മേഖല ശാന്തമാകുന്നു ; കുവൈറ്റിൽ പാർട്ടികൾ, വിവാഹങ്ങൾ എന്നിവയ്‌ക്ക് അനുമതി

പ്രവാസികൾക്ക് ആശ്വാസം;  കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

വരാപ്പുഴയിൽ രാസലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി അങ്കമാലിയിൽ രണ്ടുപേർ പിടിയിൽ : ഹിജാസും ഷമീറും രാസലഹരി ഇടപാടിലെ മുഖ്യ കണ്ണികൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

കസ്റ്റഡി മര്‍ദ്ദനത്തില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

എഎപി വിട്ട രാഘവ് ഛദ്ദയടക്കമുള്ളവർ അംഗത്വമെടുത്തു; മധുരം നൽകി സ്വീകരിച്ച് പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ക്യാമ്പിൽ ആഹ്ളാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.