Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദുരിതാശ്വാസ ക്യാമ്പിലെ ആദിവാസികളുടെ പുനരധിവാസം ത്രിശങ്കുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:08 pm IST
in Palakkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗവ:എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന വെള്ളത്തോട് അംബേദ്ക്കര്‍ കോളനിയിലെ ആദിവാസികളുടെ പുനരധിവാസം ത്രിശങ്കുവില്‍.

അട്ടപ്പാടിയിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മലവെള്ളപാച്ചിലിലും വീടും, കൃഷിയിടങ്ങളും നഷ്ടപ്പെട്ട് ജീവനുതന്നെ ഭീഷണിയായി വന്നപ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥരും കലക്ടറും ഇടപ്പെട്ട് ഇവരെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇവരെ പുനരധിവസിപ്പിക്കുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.

ഇതിനിടെ റവന്യൂ ഉദ്യോഗസ്ഥര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മഴയില്ലെങ്കില്‍ കോളനിയിലേക്കുതന്നെ പോകാന്‍ പറഞ്ഞത് ആദിവാസികളെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്നലെ തഹസില്‍ദാരുടെ ഓഫീസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇതറിഞ്ഞ കെ.വി.വിജയദാസ് എംഎല്‍എ ആദിവാസികളുടെ ക്യാമ്പ് സന്ദര്‍ശിക്കുകയും മഴയിലെങ്കില്‍ തിരിച്ച് പോകണമെന്നും കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ തിരിച്ച് ക്യാമ്പിലേക്ക് വരാനും നിര്‍ദ്ദേശം നല്‍കി.

കോളനിയിലുള്ള സ്ഥലത്തിന് പകരം ജനവാസകേന്ദ്രമായ കാഞ്ഞിരപ്പുഴ-ഇരുമ്പകച്ചോല ഭാഗത്ത് 10സെന്റ് സ്ഥലവും വീടും നിര്‍മ്മിച്ചുകൊടുക്കണമെന്നായിരുന്നു ആദിവാസികളുടെ ആവശ്യം. എന്നാല്‍ അക്കാര്യം എംഎല്‍എയോട് ഉന്നയിച്ചെങ്കിലും വകുപ്പ് മന്ത്രിയെ കാര്യം ധരിപ്പിക്കാം എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു.

ദുരിതാശ്വാസക്യാമ്പില്‍ രാത്രികാലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ വരുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു. നിത്യം തൊഴില്‍ ചെയ്തും കൃഷിയിടങ്ങളില്‍ പണിയെടുത്തും കിട്ടുന്ന വരുമാനം നിലച്ചിരിക്കുകയാണെന്നും ദുരിതാശ്വാസക്യാമ്പില്‍ നിന്നാല്‍ ദുരിതം ഏറുകയാണെന്നുമാണ് ഊരുമൂപ്പന്മാര്‍ പറയുന്നത്.

എംഎല്‍എ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചത് വാര്‍ഡ്‌മെമ്പറെപ്പോലും അറിയിക്കാതെയാണെന്ന് വാര്‍ഡ്‌മെമ്പര്‍ ടി.റഫീക്ക് പറഞ്ഞു. എംഎല്‍എയോ റവന്യൂവകുപ്പോ ഇടപ്പെട്ട് ഉടന്‍ അവരെ പുനരധിവസാത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണം ദുരിതാശ്വാസ ക്യാമ്പില്‍ ആദിവാസികള്‍ ജോലിയും കൂലിയും ലഭിക്കാത ദുരിതം അനുഭവിക്കുന്നു.

ട്രൈബല്‍ വകുപ്പ് നല്‍കുന്ന ഭക്ഷണമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുത്തിയിരുപ്പ് സമരം നടത്തുമെന്നുപറഞ്ഞ ആദിവാസികളെ പിന്തിരിപ്പിച്ച് മടക്കിഅയക്കാനുള്ള ശ്രമം വഞ്ചനയാണെന്നും റഫീക്ക് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

Kerala

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

Business

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

പുതിയ വാര്‍ത്തകള്‍

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.