Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സീപോര്‍ട്ട് റോഡിലെ കുഴികളടക്കാന്‍ കലക്ടറുടെ നിര്‍ദേശം ; ഫണ്ടില്ലാത്തതിനാല്‍ കൈമലര്‍ത്തി ആര്‍.ബി.ഡി.സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:01 pm IST
inErnakulam

കാക്കനാട് : കുണ്ടും കുഴിയും നിറഞ്ഞ് വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്ന സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ കുഴികളടക്കാന്‍ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ( ആര്‍.ബി.ഡി.സി) ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല കര്‍ശന നിര്‍ദേശം നല്‍കി. കാക്കനാട് പുതിയ ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ അധ്യക്ഷയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. മഴക്കാലം തുടങ്ങിയതോടെ സീപോര്‍ട് എയര്‍പോര്‍ട്ട് റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ് ട്രീയ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റോഡ് നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആര്‍.ബി.ഡി.സി ഇതുവരെ അറ്റ കുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് ആര്‍.ബി.ഡി.സി അധികൃതരുടെ വിശദീകരണം. ടോള്‍ ചുങ്കം മാത്രമാണ് ആര്‍ബിഡിസിയുടെ ഏകവരുമാന മാര്‍ഗം. എന്നാല്‍ പലയിടത്തും ടോളുകള്‍ നിര്‍ത്തലാക്കിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാണ് അധികൃതരുടെ വിശദീകരണം. അതെസമയം ജിഎസ്ടി വന്നതോടെ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കുന്നതിനോട് കരാരുകാര്‍ വിമുഖത കാണിക്കുന്നതും റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് തിരിച്ചടിയായിട്ടുണ്ട്. ജിഎസ്ടി നിരക്ക് കുത്തനെ കൂട്ടിയതാണ് കരാറുകാര്‍ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുക്കാതെ പിന്തിരിയാന്‍ പ്രധാന കാരണം. അതെസമയം സീ പോര്‍ട്ട് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സീപോര്‍ട്ട് റോഡില്‍ ഓലിമുകള്‍ സിഗ്‌നല്‍ ജംങ്ഷനിലെ കുഴികളടക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ തൊഴിലാളികള്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. സിവില്‍ലൈന്‍ റോഡില്‍ പടമുകള്‍ മുതല്‍ ചെമ്പ്മുക്ക് വരെ വേനല്‍ക്കാലത്ത് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴികളെടുത്തത് അറ്റകുറ്റപ്പണി നടത്താതില്‍ വിവിധ രാഷ്‌ട്രീയ,യുവജന സംഘനകളുടെ നേതൃത്വത്തില്‍ ഇതിനോടകം നിരവധി പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയിട്ടും റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും ആരോപണമുയര്‍ന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.