Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോയാണ് നഗരം; വികസനം പിന്നിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 09:44 pm IST
in Ernakulam

കൊച്ചി: മെട്രോ നഗരത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി അവതരിപ്പിച്ച 100 ദിനകര്‍മ്മ പരിപാടികളും ബജറ്റുകളും ജലരേഖയാകുന്നു. മേയര്‍ സൗമിനി ജെയിനിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് ഭരണത്തിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജനോപകരപ്രദമായ ഒരു പദ്ധതിയും പൂര്‍ത്തീകരിക്കാനായില്ല. മെട്രോ നഗരമായി മാറിയ കൊച്ചിയില്‍ പ്രാഥമിക വികസനം പോലും വഴിമുട്ടി. കുടിക്കാന്‍ നല്ലവെള്ളമില്ല, മാലിന്യംകുന്നുകൂടി, പകര്‍ച്ചവ്യാധികള്‍ ഏറി. ഈ പ്രശ്‌നങ്ങള്‍ക്കുപോലും ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികളും യാഥാര്‍ത്ഥ്യമായിട്ടില്ല.

റോഡിലെ കുഴികള്‍, ഗതാഗതക്കുരുക്ക് തുടങ്ങിയവയും പരിഹരിക്കപ്പെട്ടില്ല. രണ്ട് വര്‍ഷത്തെ ഭരണത്തില്‍ എടുത്ത് പറയാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല. ഫണ്ട് ഇല്ലാത്തതും ഭരണപക്ഷത്തിന്റെ ഗ്രൂപ്പ് പോരും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായി.

മഴക്കാലത്ത് തകര്‍ന്ന റോഡുകള്‍ പോലും നവീകരിക്കാന്‍ കോര്‍പ്പറേഷനായിട്ടില്ല. കോര്‍പ്പറേഷന്റെ ആസ്ഥാനമന്ദിരനിര്‍മ്മാണം, റോറോജങ്കാര്‍, പരമാര ലിബ്ര ഹോട്ടല്‍ നൈറ്റ് ഷെല്‍ട്ടര്‍, ഇ-ഗവേണനന്‍സ്, പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റ്, ടൗണ്‍ ഹാളിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്, സോളാര്‍ സിറ്റി, അമൃതം നഗരം പദ്ധതിയില്‍പ്പെടുത്തിയുള്ള മഴവെള്ള സംഭരണി, മട്ടാഞ്ചേരിയിലെ അറവുശാല, ഫോര്‍ട്ട്‌കൊച്ചിയിലെ നീന്തല്‍ക്കുളം എന്നിവയുടെ പ്രാരംഭഘട്ട നിര്‍മ്മാണം പോലും തുടങ്ങിയിട്ടില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.