Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശമ്പള പരിഷ്‌കരണം: കെല്‍ട്രോണ്‍ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 07:54 pm IST
inKannur

കണ്ണൂര്‍: കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കരാറിന്റെ കാലാവധി 2012 ഏപ്രില്‍ 30ന് അവസാനിച്ചിട്ടും പുതിയ ശമ്പളസ്‌കെയില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ഒരു ശമ്പള പരിഷ്‌കരണ കരാറിന്റെ കലാവധി നാല് വര്‍ഷമാണ്. അതുപ്രകാരം 2016 ഏപ്രില്‍ മാസത്തിന് മുമ്പേ പുതുക്കി നിശ്ചയിച്ച ശമ്പളം നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ കരാറിന്റെ കലാവധി ഇപ്പോള്‍ അറുപത്തിയാറ് മാസം പിന്നിട്ടിരിക്കുകയാണ്.

രണ്ടാമതൊരു കരാറിന്റെ ചര്‍ച്ച ആരംഭിക്കേണ്ട സമയമാണിത്. എന്നിട്ടുപോലും കൃത്യമായി ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. ട്രെയ്ഡ് യൂണിയനുകള്‍ സംയുക്തമായി നിരവധി പ്രക്ഷോഭ സമരങ്ങള്‍ നടത്തിയതിന്റെ ഫലമായി ഇടതു സര്‍ക്കാര്‍ നാമമാത്രമായതോതിലുള്ള ഒരു പരിഷ്‌കരണ കരാര്‍ 2017 സപ്തംബര്‍ 27ലെ കാബിനറ്റ് യോഗത്തില്‍ പാസാക്കിയിരുന്നു.

എത്ര ശതമാനമാണ് വര്‍ദ്ധനവെന്നും ഈ ശമ്പള പരിഷ്‌കരണ കരാറില്‍ പറഞ്ഞ വസ്തുതകള്‍ എന്താണെന്നും ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കെഎസ്ഇഡിഎല്‍ എംഡിക്കോ, കോര്‍പ്പറേഷന്‍ ചെയര്‍മാനോ ഇത് സംബന്ധിച്ച ഒരു വിവരവും ഇല്ല എന്നതാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പറയുന്നത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ അര്‍ഹതപ്പെട്ട തൊഴിലാളികള്‍ കണ്ണീരോടെയാണ് സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞുപോകുന്നത്.

കെല്‍ട്രോണ്‍ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം ക്യാബിനറ്റ് പാസ്സാക്കി ഒരു മാസം കഴിഞ്ഞിട്ടും ഇത് പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാരോ മാനേജ്‌മെന്റോ തയ്യാറാകാത്ത നടപടിയില്‍ കണ്ണൂര്‍ കെല്‍ട്രോണ്‍ യൂണിറ്റിലെ മൂന്ന് അംഗീകൃത സംഘടനകള്‍ പ്രതിഷേധത്തിലാണ്.

നിയമപ്രകാരം പുതുക്കി നിശ്ചയിച്ച ശമ്പളം ഒക്‌ടോബര്‍ മാസം തന്നെ ലഭിക്കാത്തതിനാല്‍ സംഘടനകള്‍ അതിശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. കെല്‍ട്രോണിലെ ഏറ്റവും വലിയ സംഘടന എന്നാണ് ഭരണതലത്തില്‍ അവകാശപ്പെടുന്ന എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു)വിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായ എം.വി.വിജയരാജന്‍ ഭരണതലത്തില്‍ സുപ്രധാന സ്ഥാനത്തിരിക്കുമ്പോഴാണ് കാബിനറ്റ് പാസ്സാക്കിയ തീരുമാനം പോലും നടപ്പിലാക്കാന്‍ സാധിക്കാതെ കെല്‍ട്രോണ്‍ തൊഴിലാളികള്‍ക്ക് ദുരവസ്ഥ അനുഭവിക്കേണ്ടിവരുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.