Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

െ്രെകസ്തവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ഹനിക്കുവാനുള്ള നീക്കങ്ങളില്‍ നിന്നും സംസ്ഥാന ഭരണകൂടം പിന്മാറണം: കത്തോലിക്കാ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 11:13 pm IST
inKannur

തലശേരി: ഞായറാഴ്ച ദിവസം ലോകമെമ്പാടുമുള്ള െ്രെകസ്തവ സമൂഹം ആരാധനക്കും പ്രാര്‍ത്ഥനകള്‍ക്കുമായി മാറ്റിവെച്ച ദിവസമാണെന്നിരിക്കെ അതേദിവസം ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍ കായികമേളകള്‍ സംഘടിപ്പിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും െ്രെകസ്തവരുടെ ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ ചില തെറ്റായ സന്ദേശങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. കായിക-ശാസ്ത്ര-കലാമേളകളും മറ്റും ഞായറാഴ്ചദിവസം ഉള്‍പ്പെടുത്തി നടത്തിവരുന്നതും ക്രിസ്തുമസ്‌പോലുള്ള പ്രധാന െ്രെകസ്തവ തിരുനാളുകള്‍പോലും മത്സരദിവസങ്ങളാക്കി മാറ്റുവാനുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നതും െ്രെകസ്തവസമൂഹത്തോടുള്ള അവഗണനയും മതസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റുവുമാണ്.

െ്രെകസ്തവ സമൂഹം നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുവാനുള്ള നിഗൂഢ നീക്കങ്ങളില്‍ നിന്നും സംസ്ഥാനഭരണകൂടം പിന്മാറണം. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുവാന്‍ വെമ്പല്‍കൊള്ളുന്ന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അവഗണന െ്രെകസ്തവരോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ പൊതുസമൂഹത്തിന് വിദ്യാഭ്യാസ രംഗത്തിലൂടെ െ്രെകസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ അവര്‍ണ്ണനീയമാണെന്നിരിക്കെ അവരെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ലക്ഷക്കണക്കിന് രൂപ സമാഹരിച്ച് കേരളത്തിലങ്ങോളുമിങ്ങോളമുള്ള വിവിധ സബ്ജില്ല, ജില്ലാ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന െ്രെകസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവങ്ങള്‍ സൃഷ്ടിക്കുവാനുള്ള സാഹചര്യം സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും യോഗം ആവശ്യപ്പെട്ടു.

െ്രെകസ്തവ ആരാധന സ്വാതന്ത്രം സംരക്ഷിക്കപ്പെടാത്ത സാഹചര്യം സംജാതമായാല്‍ ഭാവിയില്‍ വിവിധ മേളകള്‍ ഏറ്റെടുത്തു നടത്താതെയും മേളകള്‍ ബഹിഷ്‌ക്കരിച്ചും സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ െ്രെകസ്തവസമൂഹം നിര്‍ബന്ധിതരാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ.ഫ്രാന്‍സീസ് മേച്ചിറാകത്ത്, കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജോണി തോമസ് വടക്കേക്കര, ചാക്കോച്ചന്‍ കരാമയില്‍, ബെന്നി പുതിയാംപുറം എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.