Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാരാമെഡിക്കല്‍ കൗണ്‍സില്‍ വൈകുന്നു; കൂണുകള്‍ പോലെ പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 09:56 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നു. സര്‍ക്കാര്‍ നിയന്ത്രണമോ, നിരീക്ഷണമോ ഇല്ലെന്നതിനാല്‍ പെട്ടിക്കടയിലും കോഴ്‌സ് തുടങ്ങാമെന്നതാണ് സ്ഥിതി. പ്രത്യേക യോഗ്യതകളോ, അടിസ്ഥാന സൗകര്യങ്ങളോ വേണമെന്നില്ല. തരംപോലെ ഫീസും പിരിച്ചെടുക്കാം. കോഴ്‌സുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മിക്ക സ്ഥാപനങ്ങളുടേയും തട്ടിപ്പ്.

സംസ്ഥാനത്ത് ആയിരത്തിലധികം അനധികൃത സ്ഥാപനങ്ങളുണ്ടെന്നാണ് ക്ലിനിക്കല്‍ ലബോറട്ടറി പ്രൊഫഷണല്‍ അസോസിയേഷന്‍ അടുത്തിടെ നടത്തിയ കണക്കെടുപ്പില്‍ വെളിവായത്. ഇത്തരം സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരം അസോസിയേഷന്‍ സര്‍ക്കാരിന് കൈമാറിയെങ്കിലും ഇതേവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. ലാബ് ടെക്‌നീഷ്യന്‍, എക്‌സ് റെ ടെക്‌നീഷ്യന്‍, ഫാര്‍മസി അസിസ്റ്റന്റ് കോഴ്‌സുകളാണ് തട്ടിക്കൂട്ട് പ്രസ്ഥാനങ്ങള്‍ പ്രധാനമായും നടത്തുന്നത്. ആറു മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ്എസ്എല്‍സി ജയിച്ചവരെയും തോറ്റവരെയും പ്രവേശിപ്പിക്കും. മറ്റൊരു കോഴ്‌സിനും പ്രവേശനം കിട്ടാതാകുന്ന കുട്ടികളാണ് ഇവരുടെ ഇരകള്‍.

പല സ്ഥാപനങ്ങളും സ്വകാര്യ ലാബുകള്‍ സൈഡ് ബിസിനസായി നടത്തുന്നുണ്ട്. പഠിക്കാനെത്തുന്ന കുട്ടികളെ കൊണ്ടു തന്നെ ഇവിടുത്തെ ജോലികളും ചെയ്യിപ്പിക്കും. ഫീസിനൊപ്പം ഇതില്‍ നിന്നുള്ള അധിക വരുമാനവും ഉടമയ്‌ക്ക് ലഭിക്കുന്നു. മോഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയും ഇടനിലക്കാര്‍ വഴിയുമാണ് കുട്ടികളെ കണ്ടെത്തല്‍. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷ എഴുതാന്‍ സ്ഥാപനം തന്നെ സംവിധാനമുണ്ടാക്കുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഇവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടി പോകുമ്പോഴാണ് കുട്ടികള്‍ക്ക് ചതി ബോധ്യമാകുന്നത്.

നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ നിയന്ത്രിക്കുവാന്‍ നഴ്‌സിംഗ് കൗണ്‍സിലും ഫാര്‍മസി കൗണ്‍സിലും സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രൂപീകരണം വൈകിപ്പിക്കുകയാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും സംസ്ഥാന നിയമസഭ ഇതേവരെ പാസാക്കിയിട്ടില്ല. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ആക്ട് നിലവില്‍ വന്നെങ്കിലും ഇവിടെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ആക്ട് പലതവണ മാറ്റിവച്ചു. ഇത് അനധികൃത പാരാമെഡിക്കല്‍ കോഴ്‌സ് നടത്തുന്നവര്‍ക്ക് തട്ടിപ്പു നടത്താന്‍ അനുഗ്രഹമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.