Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കടമ്പഴിപ്പുറം ഇരട്ടകൊലപാതകം കൊലയാളികള്‍ ഇപ്പോഴും കാണാമറയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 09:31 pm IST
inPalakkad

കടമ്പഴിപ്പുറം: നാടിനെ നടുക്കിയ കടമ്പഴിപ്പുറം കണ്ണുകുറുശ്ശി ഗോപാലകൃഷ്ണന്‍-തങ്കമണി ദമ്പതികളുടെ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങളിരിക്കെ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 2016 നവംബര്‍ 15ാം തിയ്യതി പുലര്‍ച്ചെ കടമ്പഴിപ്പുറം കണ്ണുകുറുശ്ശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണന്‍ (62), ഭാര്യ തങ്കമണി (52) എന്നിവരാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.

ഗോപാലകൃഷ്ണന്റെ ദേഹത്ത് 17 മുറിവും ഭാര്യ തങ്കമണിയുടെ ദേഹത്ത് 15 മുറിവും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കിടപ്പുമുറിയില്‍ കമിഴ്ന്നു കിടന്നനിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഒന്നില്‍ കൂടുതല്‍ ആളുകളെ കൊണ്ട് മാത്രമേ ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യാനാകൂ എന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കൊല നടന്ന മുറിയില്‍ തെളിവ് നശിപ്പിക്കുന്നതിനായി കൊലയാളികള്‍ വെള്ളമൊഴിച്ചിരുന്നു. മോഷണശ്രമത്തിനിടയില്‍ നടന്നതാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വീടിന്റെ ഓട് പൊളിച്ച് കയറുപയോഗിച്ചാണ് അക്രമി അകത്ത് കയറിയിരുന്നത്. പിറക് വശത്തെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.

പോലീസിന്റെ അന്വേഷണത്തില്‍ തങ്കമണിയുടെ കഴുത്തിലെ രണ്ടരപവന്റെ താലിമാല നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാര്‍ഡും മറ്റ് ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധമായി അന്വേഷിച്ചിട്ടും ഒരു വര്‍ഷം തികയാന്‍ പോകുന്ന ഈ സമയത്തും കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചെര്‍പ്പുളശ്ശേരി സിഐ ദീപക്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച ഒരു വാള്‍ മാത്രമാണ് വീട്ടിലെ കിണര്‍ വറ്റിച്ചതിനെ തുടര്‍ന്ന് കണ്ടെത്തിയത്. മറ്റ് തെളിവുകളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല.

കേസിപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ്. ഇതുവരെയും കേസില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നൊടിനെ ഞെട്ടിച്ച കാലപാതകം തെളിയിക്കാന്‍ കഴിയാത്തത് പോലീസിന്റെ കഴിവുകേടാണെന്ന് കടമ്പഴിപ്പുറത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.