Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കനാല്‍ മണ്ണിട്ട് നികത്തി ഫ്‌ളാറ്റിലേക്ക് റോഡ് നിര്‍മ്മിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:01 pm IST
inPalakkad

വടക്കഞ്ചേരി: കനാല്‍ മണ്ണിട്ട് നികത്തി ഫ്‌ളാറ്റിലേക്ക് റോഡ് നിര്‍മ്മിച്ചു.കിഴക്കഞ്ചേരി പഞ്ചായത്തില്‍പ്പെട്ട കൊഴുക്കുള്ളിയിലാണ് ജെസിബി ഉപയോഗിച്ച് കനാല്‍ പുറമ്പോക്കിലെ തന്നെ മണ്ണു പത്ത് അടിയോളം താഴ്ചയുള്ള കനാലിലേക്ക് തള്ളി പത്തടി വീതിയില്‍ റോഡ് നിര്‍മ്മിച്ചത്.

വിവരമറിഞ്ഞ് റവന്യൂ വകുപ്പു് അധികൃതരും വടക്കഞ്ചേരി ഇറിഗേഷന്‍ കനാല്‍ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ചെങ്കിലും പരാതിയില്ലെന്ന് പറഞ്ഞു നടപടി എടുത്തിട്ടില്ല. കനാല്‍ നികത്തിയതുമൂലം താഴേക്കുള്ള പാടശേഖരങ്ങളിലേക്ക് വെള്ളം ലഭിക്കില്ല.

കഴിഞ്ഞവര്‍ഷം വരെ തൊഴിലുറപ്പ് പദ്ധതിയില്‍ വൃത്തിയാക്കിയ മംഗലംഡാമില്‍ നിന്നുള്ള കനാലാണ് നികത്തിയിരിക്കുന്നത്. നിയമം കാറ്റില്‍ പറത്തി കനാല്‍ പുറമ്പോക്കുകള്‍ വ്യാപകമായി കൈയേറി സ്വന്തമാക്കുന്നതിനു പുറമെയാണ് കനാല്‍ തന്നെ മണ്ണിട്ട് നികത്തി കൈയടക്കുന്നത്.പൊതുമുതല്‍ കൊള്ളയടിക്കുമ്പോള്‍ അത് സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ നിയമ ലംഘനത്തിന് കൂട്ടുനില്ക്കുന്നു എന്നാണ് കര്‍ഷകരുടെ പരാതി.

കൃഷിക്കായി കനാലിലൂടെ വെള്ളം വിടുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കനാല്‍ പരിശോധന വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് നടക്കുന്നില്ല. മംഗലത്ത് ഫയര്‍‌സ്റ്റേഷനു പുറകിലായുള്ള കനാല്‍ പുറമ്പോക്ക് പ്രദേശങ്ങള്‍ സ്വകാര്യ വ്യക്തികള്‍ വളച്ച് കെട്ടി സ്വന്തമാക്കി ഭൂമി വില്പനവരെ നടത്തുന്നുണ്ട്. വടക്കഞ്ചേരി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനു സമീപത്തെ കനാല്‍ മൂടിയാണ് ഇവിടെ നിന്നും റോഡ് ഉണ്ടാക്കിയത്.കൃഷി ഭവന്റെ മൂക്കിനു താഴെ നടന്ന ഈ അനധികൃത റോഡ് നിര്‍മാണവും പതിവു നടപടികളിലൊതുക്കി അവസാനിപ്പിച്ചു.

ഇനി ഇവിടങ്ങളിലെ കനാലുകളെല്ലാം രേഖകളില്‍ മാത്രമെ ഉണ്ടാകു. നെല്‍കൃഷി പ്രോത്സാഹനത്തിന് ഇടക്കിടെ ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നവര്‍ ഇത്തരം കാര്യങ്ങളൊന്നും കാണാന്‍ ശ്രമിക്കുന്നില്ല.

കനാലുകളിലെ ഒഴുക്കുകള്‍ക്ക് തടസം വന്നതോടെ ഡാമുകളില്‍ നിന്നും മെയിന്‍ കനാലുകളുടെ തുടക്കത്തിലുള്ള പാടശേഖരങ്ങളില്‍ മാത്രമാണ് രണ്ടാം വിള കൃഷിക്ക് വെള്ളം എത്തുന്നത്.ഈ വര്‍ഷം കനാല്‍ വൃത്തിയാക്കല്‍ അനിശ്ചിതത്വത്തിലായതിനാല്‍ വാലറ്റങ്ങളിലേക്ക് വെള്ളം എത്തുന്ന കാര്യവും സംശയമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

India

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

Main Article

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

Main Article

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.