Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രവൃത്തിദിനത്തില്‍ സ്‌കൂളിന് അവധി: പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:35 pm IST
inKannur

പാനൂര്‍: പ്രവൃത്തിദിനത്തില്‍ സ്‌കൂളിന് അവധി നല്‍കിയതില്‍ പ്രതിഷേധം ശക്തം. യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസുമുറിയിലിട്ട് കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലാണ് ചട്ടവിരുദ്ധമായി അവധി നല്‍കിയത്. ഐ.വി.ദാസ് അനുസ്മരണത്തിന് വേണ്ടിയാണ് അവധി നല്‍കിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ഇന്നലെ ഒരു മണിവരെ അദ്ധ്യയനം നടത്തുകയും പിന്നീട് ലീവ് അനുവദിക്കുകയുമായിരുന്നു. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം പ്രവൃത്തി ദിനമായ ഇന്നലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കി സ്‌കൂള്‍ അധികൃതര്‍ സിപിഎം പരിപാടിക്ക് വേദി അനുവദിച്ചു നല്‍കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ പഠനം മുടക്കികളായി മാറി.

അനുസ്മരണ പരിപാടിയുടെ പ്രചാരണാര്‍ത്ഥം സിപിഎം നേതാക്കളുടെ ചിത്രങ്ങളും സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ സ്ഥാപിച്ചിരുന്നു. പരിസരം മുഴുവന്‍ പതാകയും തോരണവുമായി അലങ്കരിച്ചായിരുന്നു പരിപാടിയുടെ മുന്നൊരുക്കം. കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള മാനേജ്‌മെന്റിന്റെ കീഴിലാണ് ഇപ്പോള്‍ സ്‌കൂള്‍. സിപിഎം ശക്തികേന്ദ്രമായ ഈ പ്രദേശത്ത് മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിച്ച് നല്‍കാറില്ല. സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുകയാണ് പതിവ്. കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തോടെ 55 വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പഠന നിലവാരം ഉയര്‍ത്താന്‍ കെട്ടിടം നവീകരിച്ചും സ്‌കൂള്‍ ബസുകള്‍ ഇറക്കിയും മറ്റും പുതിയ മാനേജ്‌മെന്റ് പ്രവര്‍ത്തിച്ചതിന്റെ ഫലമായി അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും കരകയറി വരുന്ന സ്‌കൂളിനെ വീണ്ടും പഴയനിലയിലേക്ക് തളളിവിടാനാണ് സിപിഎം നീക്കം. ഇവിടുത്തെ ചില അദ്ധ്യാപകരുടെ ഇടപെടലും ഇതിനുപിന്നിലുണ്ട്. ഐ.വി.ദാസ് സ്‌കൂളിലെ പൂര്‍വ്വഅദ്ധ്യാപകനായതു കൊണ്ടാണ് പരിപാടിക്ക് സ്‌കൂള്‍ വിട്ടു നല്‍കിയതെന്ന വിശദീകരണമാണ് പ്രധാനദ്ധ്യാപകന്‍ പ്രദീപ്കുമാര്‍ നല്‍കിയത്. കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിലെ ഒന്നാംപ്രതി അച്ചാരംമ്പത്ത് പ്രദീപന്‍ ഇവിടെ പിടിഎ പ്രസിഡണ്ടായിരുന്നു. നിലവില്‍ പിടിഎ പ്രസിഡണ്ടായ കെ.പി.ശ്രീജിത്ത് സിപിഎം പ്രാദേശിക നേതാവാണ്. ഇയാളുടെ ഭാര്യയെ ഈ വര്‍ഷം മുതല്‍ അദ്ധ്യാപികയായി ഇവിടെ നിയമിച്ചിട്ടുണ്ട്. സിപിഎമ്മിനൂ വേണ്ടി സ്‌കൂള്‍ അധികൃതര്‍ വഴിവിട്ട സഹായങ്ങളാണ് നല്‍കി വരുന്നത്. ലോകമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടത്തി സ്‌കൂളിനെ കുപ്രസിദ്ധമാക്കിയ സിപിഎം സംഘം വീണ്ടും അതേ സ്‌കൂളിനെ നശിപ്പിക്കാന്‍ പരിശ്രമിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.