Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രീ പ്രൈമറി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കണം: പിപിടിഎച്ച്ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:09 pm IST
inKannur

കണ്ണൂര്‍: പ്രീ പ്രൈമറി മേഖലയെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് പ്രീ പ്രൈമറി ടീച്ചേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രീ പ്രൈമറി കമ്മീഷന്‍ സംസ്ഥാന തലത്തിലും മേഖലാതലത്തിലും ഈ മേഖലയിലെ സംഘടനകളുമായും പ്രീ പ്രൈമറി അധ്യാപകരുമായും ആയമാരുമായും കൂടിക്കാഴ്ചകളും തെളിവെടുപ്പും നടത്തിയിരുന്നു. പിപിടിഎച്ച്ഒയുടെ നേതാക്കള്‍ ഈ സിറ്റിംഗുകളില്‍ പങ്കെടുക്കുകയും സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എയ്ഡഡ് സ്‌കൂളുകളുടെയും ഗവണ്‍മെന്റ് സ്‌കൂളുകളുടെയും ഭാഗമായി പ്രീ പ്രൈമറിയെ അംഗീകരിക്കുക, ഓണറേറിയത്തിന് പകരം പിഎസ്‌സി വഴി നിയമിക്കപ്പെട്ട പ്രീ പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും എയ്ഡഡ് ഗവണ്‍മെന്റ് മേഖലയിലെ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് നല്‍കുക, അന്യായമായ പിരിച്ചുവിടല്‍ അവസാനിപ്പിക്കാനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുക, എല്ലാ ഗവണ്‍മെന്റ് ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സ്ഥാപനങ്ങളൊടുമനുബന്ധിച്ച് പ്രീ പ്രൈമറി മേഖലയില്‍ ഏകീകൃത സിലബസ്സും പാഠപുസ്തകങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് കമ്മീഷന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍.

സംസ്ഥാന പ്രസിഡണ്ട് വി.വനജ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വിജയഷോമ, കെ.എം.ബീവി, അനൂപ് ജോണ്‍ എരിമറ്റം, പി.എം.ശ്രീകുമാര്‍, കെ.പി.സുബൈദ, ഉഷാകുമാരി, ഷിനു സാമുവല്‍ എന്നിവര്‍ സംസാരിച്ചു.

സമരം ശക്തിപ്പെടുത്തും: ഗവ കോണ്‍ട്രാക്‌ടേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി

കണ്ണൂര്‍: ഗവണ്‍മെന്റ് കരാറുകാര്‍ നടത്തിവരുന്ന ടെണ്ടര്‍ ബഹിഷ്‌കരണ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് കോ-ഓഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു.

ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ കരാറുകാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നിനു പോലും അനുകൂലമായ നിലപാടെടുത്തിട്ടില്ല. ജിഎസ്ടി 12 ശതമാനമായി കുറച്ചെങ്കിലും ഇന്‍പുട്ട് ടാക്‌സ് കഴിച്ച് ബാക്കി വരുന്ന അധിക തുക എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്നോട്ടു പോയിരിക്കുകയാണ്. അഡ്വാന്‍സ് ടാക്‌സ് അടക്കണമെന്നതും എല്ലാമാസവും റിട്ടേണ്‍ സമര്‍പ്പിക്കണമെന്നുള്ള നിബന്ധനയില്‍ നിന്നും ഗവണ്‍മെന്റ് പിന്നോട്ടു പോയിട്ടില്ല. ഈ സാഹചര്യത്തില്‍ നടത്തിവരുന്ന സമരം ശക്തമാക്കുന്നതിനും കരാറുകാര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ നിര്‍ത്തിവെക്കുവാനും കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ സി.രാജന്‍, സി.ശശിധരന്‍, പി.പി.അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.