Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അതിര്‍ത്തിയിലെ അനധികൃത മദ്യഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 09:30 pm IST
in Wayanad

മാനന്തവാടി:കേരളാ കര്‍ണാടക അതിര്‍ത്തിയില്‍ പുതിയതായി തുറന്ന മദ്യാ ഷാപ്പ് നാട്ടുകാര്‍ പൂട്ടിച്ചു.രണ്ട് ദിവസം മുന്‍പാണ് പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കുട്ടം തോല്‍പെട്ടി അതിര്‍ത്തിയായ സിങ്കോണ കോളനി സമീപം പുതിയ മദ്യ കട തുറന്നത് .വെള്ളിയാഴ്‌ച്ച പത്ത് മണിയോടെ കോളനി വാസികളും നാട്ടുകാരും ചേര്‍ന്ന് മദ്യഷാപ്പിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.നിരവധി ആദിവാസി കോളനികളുള്ള പ്രദേശത്ത് പുതിയ മദ്യക്കട തുറന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ശക്തമായ പ്രക്ഷോപത്തിലേക്ക് നീങ്ങിയത്.കടയുടമയുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും മദ്യകട പൂട്ടാന്‍ ഉടമ തയ്യാറായില്ല. തുടര്‍ന്നാണ് കോളനിവാസികള്‍ ബാറിന്റെ ഗേറ്റ് പൂട്ടുകയും മദ്യപിക്കാനെത്തിയ ആള്‍ക്കാരെ സ്ത്രികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഓടിക്കുകയായിരുന്നു തുടര്‍ന്ന് ഗേറ്റിന് മുന്‍പില്‍ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.കര്‍ണാടക ശ്രീമംഗലം സി ഐ ദിവാകര്‍ വാര്‍ഡ് മെംബര്‍ രാമകൃഷ്ണന്‍ കുട്ടം പഞ്ചായത്ത് പ്രസിഡന്റ് സുശീല എന്നവരും നാട്ടുകാരും നടത്തിയ ചര്‍ച്ചയില്‍ നിലവില്‍ മദ്യവില്‍പ്പ്‌ന നടത്താന്‍ അനുമതി ഗ്രാമ പഞ്ചായത് നല്‍കിയിട്ടില്ലെന്നും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് അനുമതി നല്‍കുന്നത് പരിഗണിക്കില്ലെന്നും പഞ്ചായത് പ്രസിഡന്റ് അറിയിച്ചു.തുടര്‍ന്ന് മുഴുവന്‍ രേഖകളും ലഭിക്കുന്നത് വരെ മദ്യവില്‍പ്പ്‌ന നടത്തരുതെന്ന് പോലീസ് ബാര്‍ ഉടമക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.നിരവധി ആദിവാസി കോളനികളും വിദ്യാലയവും അടുത്ത് തന്നെ ഉള്ള പ്രദേശത്ത് മദ്യഷാപ്പ് ആരൊക്കെ അനുമതി നല്‍കിയാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന താക്കിത് നല്‍കിയാണ് സമരക്കാര്‍ പിന്‍ വാങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.