Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെക്ക് ഡാമിലെ വെള്ളം തുറന്നുവിടാന്‍ നീക്കം നടത്തിയത് സംഘര്‍ഷത്തിന് കാരണമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 08:39 pm IST
inIdukki

തൊടുപുഴ: പുറപ്പുഴ പഞ്ചായത്തില്‍ തറവട്ടം ക്ഷേത്രത്തിന് സമീപം ജലസേചന വകുപ്പ് നിര്‍മ്മിച്ച ചെക്ക് ഡാമിലെ വെള്ളം തുറന്ന് വിടാന്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ നീക്കം സംഘര്‍ഷത്തിന് കാരണമായി.

ഇന്നലെ ഉച്ചയോടെയാണ് പുറപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചെക്ക് ഡാമില്‍ വെള്ളം തടഞ്ഞ് നിര്‍ത്തിയിരിക്കുന്ന പലക നീക്കം ചെയ്യാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സഹജന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തി. ചെക്ക് ഡാമില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പി.ജെ ജോസഫ് എംഎല്‍എയുടെ വാഴക്കൃഷിയില്‍ വെള്ളം കയറുമെന്ന് പറഞ്ഞാണ് പലക നീക്കാന്‍ ശ്രമം നടന്നത്. ജനങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തുമെന്നുറപ്പായതോടെ കരിങ്കുന്നം പോലീസില്‍ വിവരം അറിയിച്ചു.

പോലീസ് എത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമായില്ല. ചെക്ക് ഡാമിന്റെ ഒരു പലക മാറ്റി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് തറവട്ടം എല്‍പി സ്‌കൂളിന് സമീപത്ത് നാട്ടുകാരും പഞ്ചായത്ത് അധികൃതരും യോഗം ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന ധാരണയിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയത്. കുടിവെള്ള ക്ഷാമം ആരംഭിച്ചതോടെയാണ് ചെക്ക് ഡാമില്‍ പലക നിരത്തി വെള്ളം ശേഖരിക്കാന്‍ നാട്ടുകാര്‍ ആരംഭിച്ചത്. വെള്ളം തടഞ്ഞ് നിര്‍ത്താന്‍ ഉപയോഗിച്ച പലക കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ വീണ്ടും പലക സ്ഥാപിച്ചു. ഈ പലകയാണ് പഞ്ചായത്ത് അധികൃതര്‍ തകര്‍ക്കാന്‍ രംഗത്തെത്തിയത്. ആരുടെ പരാതിയിലാണ് വെള്ളം തുറന്ന് വിടാന്‍ വൈസ് പ്രസിഡന്റും സംഘവുമെത്തിയതെന്നതാണ് ദുരൂഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.