Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജന രക്ഷായാത്രയെ പരിഹസിച്ചചെന്നിത്തലക്ക് സിപിഎം വക കിട്ടിയ സമ്മാനം എസ്എഫ്‌ഐ അക്രമത്തില്‍ പരിക്കേറ്റ അഞ്ച് കെഎസ്‌യുക്കാര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 04:50 pm IST
inKannur

തലശ്ശേരി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള പാലയാട് ലീഗല്‍ സ്റ്റഡി സെന്ററില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട അക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളേയും അക്രമം തടയാനെത്തിയ രണ്ടു വിദ്യാര്‍ത്ഥിനികളേയും ഗുരുതരമായ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ സ്വദേശിനിയും രണ്ടാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ സോഫി ജോസ് (19) കാഞ്ഞങ്ങാട് സ്വദേശി എം.ഉനൈസ് (19) ഇരിട്ടി സ്വദേശി ജോയല്‍ (19) ഇടുക്കി സ്വദേശി സരിന്‍ (19) പെരുമ്പാവൂര്‍ സ്വദേശി അമല്‍ നന്ദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഉനൈസിന്റെ നില ഗുരുതരമാണ് മുഖത്തേറ്റ ഇടിയില്‍ പല്ലുകള്‍ തകര്‍ന്ന സോഫി ജോസിന്റെ പരിക്കും ഗുരുതരമാണ്. ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികില്‍സയിലാണ്. അക്രമത്തില്‍ പരിക്കേറ്റ മറ്റ് മൂന്നുപേര്‍ക്കും കഴുത്തിനും നട്ടെല്ലിനുമാണ് പരിക്കേറ്റത്. ഇരുമ്പുവടി, തോര്‍ത്തില്‍ കെട്ടിയ കരിങ്കല്ലുകള്‍, പട്ടിക എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. സംഘടിച്ചെത്തിയ എസ്എഫ്‌ഐ സംഘം ലീഗല്‍ സ്‌റ്റെഡി സെന്‍സറിലെ എച്ച്ഒഡിയുടെ മുന്നില്‍ വെച്ചാണ് അക്രമിച്ചത്. രാവിലെ ക്ലാസ്സ് മുറിയില്‍ വെച്ച് എസ്എഫ്‌ഐ സംഘം അക്രമിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് രക്ഷപെടുത്തി എച്ച്ഒഡിയുടെ മുറിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അക്രമിസംഘം പിന്‍വാങ്ങാതെ നടത്തിയ നരനായാട്ടിലാണ് പരിക്കുകള്‍ ഗുരുതരമായത്. അക്രമം തടയാനെത്തിയവരായിരുന്നു പരിക്കേറ്റ അമല്‍ നന്ദുവും സരിനും. എസ്എഫ്‌ഐ ആക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഭയം കാരണം ആശുപത്രിയില്‍ കിടക്കാനോ പരാതി പറയാനോ പലരും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഫഹാസ്, ഷാസ് എന്നിവര്‍ക്ക് എസ്എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു.

ലീഗല്‍ സ്റ്റഡീസ് സെന്ററില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി എല്‍എല്‍എം, എല്‍എല്‍ബി എന്നീ കോഴ്‌സുകളിലായി ഇരുനൂറ്റി അമ്പതോളം പേര്‍ ഇവിടെ പഠിതാക്കളായുണ്ട്. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. എസ്എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും ഈ കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും ഹാജര്‍ ക്യത്യമായി ലഭിക്കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കാത്ത സ്ഥിതിയും ഉള്ളതിനാല്‍ എസ്എഫ്‌ഐ ഒഴിച്ച് മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പലരും പഠനം ഉപേക്ഷിച്ചുപോയ അവസ്ഥയും ഇവിടെയുണ്ട്. സംഘര്‍ത്തെ തുടര്‍ന്ന് പത്ത് ദിവസത്തേക്ക് കോളേജ് അടച്ചിട്ടിരിക്കയാണ്. മാര്‍ക്‌സിസ്റ്റ് ഭീകരതക്കെതിരെ ബിജെപി നടത്തിയ ജനരക്ഷായാത്രയെ പരിഹസിച്ച കോണ്‍ഗ്രസ്സുകാര്‍ക്ക് ലഭിച്ച സിപിഎമ്മിന്റെ സമ്മാനമാണ് ഈ അക്രമം എന്നാണ് നാട്ടുകാര്‍ പ്രതികരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.