Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ മയക്കുമരുന്നുവില്‍പ്പന ഇരട്ടിയോളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:25 pm IST
in Wayanad

കല്‍പ്പറ്റ: വയനാട്ടില്‍ മയക്കുമരുന്നുവില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വര്‍ദ്ധിച്ചു. മുന്‍ കാലങ്ങളില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് നടന്ന വില്‍പ്പന ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. വയനാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടിയാണ് കഞ്ചാവുള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ കൂടുതലായും കടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് പ്രധാനമായും നിരോധിച്ച മയക്കുമരുന്നുകള്‍ വയനാട്ടിലെത്തിക്കുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷത്തിലെ എക്‌സൈസ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. 2016ല്‍ 122 കേസ് രജിസ്റ്റര്‍ ചെയ്തു. 13 കഞ്ചാവ് ചെടി നശിപ്പിച്ചു. 26 കിലോ കഞ്ചാവ് പിടികൂടി. 686 പുകയില ഉല്‍പ്പന്ന കേസുകളെടുത്തു. 1128 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

എന്നാല്‍ ഒക്ടോബര്‍ മാസം വരെയുള്ള കണക്കെടുത്താല്‍ 225 കേസെടുത്തു. നാല് കഞ്ചാവ് ചെടി നശിപ്പിച്ചു. നൈട്രാ സിപാം 180 എണ്ണം പിടിച്ചെടുത്തു. ഹാഷിഷ് 65 ഗ്രാം പിടിച്ചെടുത്തു. ബ്രൗണ്‍ഷുഗര്‍ 90 ഗ്രാം കണ്ടെടുത്തു. കോട്ട്പാ കേസ് പ്രകാരം (2003 ലെ പുകയില ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം.) 255 പുകയില ഉല്‍പ്പന്ന കേസുകള്‍. 2612 കിലോഗ്രാം പിടിച്ചെടുത്തു. വേദനസംഹാരി ഗുളിക 90 എണ്ണം, പാസ്‌മോ പ്രോഫില്‍ 18130 ക്യാപ്‌സ്യൂള്‍.

യുവാക്കള്‍ മദ്യത്തേക്കാള്‍ ഇത്തരത്തിലുള്ള മയക്കുമരുന്നുകളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മറ്റുള്ളവര്‍ പിടിക്കപ്പെടാന്‍ സാദ്ധ്യത കുറവാണ് എന്നതാണ് ഇവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. മദ്യം പോലെ മണമില്ലാത്തതും ബ്രീത്ത് അനലൈസറില്‍ പിടിക്കപ്പെടാന്‍ സാധ്യതയില്ലാത്തതും ഇതിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകുന്നു.

നിലവില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന് മൂന്ന് താലൂക്ക് ഓഫിസുകളും മൂന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും ഒരു റെയിഞ്ച് ഓഫീസും ഒരു ജനമൈത്രി ഓഫീസുമാണുള്ളത്. ജില്ലക്കാവശ്യമായ ഉദ്യോഗസ്ഥരോ, വാഹനങ്ങളോ ഇല്ല എന്നത് ഇവരുടെ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.