Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ആലത്തൂര്‍ നഗരത്തിലെ നടപ്പാതകളില്‍ വ്യാപക കൈയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2017, 09:16 pm IST
inPalakkad

ആലത്തൂര്‍:നഗരത്തിലെ മെയിന്‍ റോഡിലും കോര്‍ട്ട് റോഡിലും നടപ്പാതയില്‍ കൈയേറ്റം വ്യാപകമായതോടെ കാല്‍ നടയാത്രക്കാര്‍ പെരുവഴിയില്‍. നടപ്പാതയിലുടനീളം വ്യാപാര സ്ഥാപനങ്ങളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കച്ചവട സാധനങ്ങഴും ഇറക്കിവെച്ചാണ് സ്ഥലം കൈയേറുന്നത്.

ചില വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാതയില്‍ വരെ ടൈല്‍ വിരിച്ചിട്ടുണ്ട്. പലയിടത്തും നടപ്പാതയടച്ചാണ് ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംഗ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഷോറൂമായാലും ചില കച്ചവടക്കാര്‍ക്ക് നടപ്പാതയില്‍ സാധനങ്ങള്‍ ഇറക്കി വെച്ചാലേ തൃപ്തിയാകുവെന്നാണ് ജനങ്ങള്‍ പറയുന്നത്.

കടയുടെ മുന്‍വശം ഷീറ്റിറക്കിയും ടൈല്‍ വിരിച്ചുമൊക്കെയാണ് പലരും പൊതു സ്ഥലം സ്വന്തമാക്കുന്നത്. ഇതിനാല്‍ കാല്‍നടയാത്രക്കാര്‍ നടപ്പാതയില്‍ നിന്നിറങ്ങി റോഡിലൂടെ വേണം നടക്കാന്‍. സ്വന്തം കടയുടെ സര്‍ബത്ത് സ്റ്റാന്‍ഡും ഫ്രൂട്ട്‌സ് സ്റ്റാന്‍ഡും പരസ്യബോര്‍ഡും നടപ്പാതയ്‌ക്കു മുകളില്‍ വെയ്‌ക്കുന്നവരും നിരവധിയാണ്.

മാത്രമല്ല കടയ്‌ക്കു മുമ്പില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ഇരുമ്പു കൊണ്ടുള്ള കവചങ്ങള്‍ റോഡിലേക്ക് ഇറക്കിവെച്ച വ്യാപാരികളുമുണ്ട്. നടപ്പാതയായി കാല്‍നടയാത്രക്കാര്‍ക്ക് ഉപയോഗിക്കേണ്ട രീതിയിലല്ലാത്ത ഉയര്‍ച്ച താഴ്‌ച്ചകളും സ്ലാബുകള്‍ ചിലയിടങ്ങളില്‍ ഇല്ലാത്തതും ഭീഷണിയാണ്. നടപ്പാതയ്‌ക്കു മുകളിലായുള്ള ഓട്ടോസ്റ്റാന്‍ഡുകളാണ് മറ്റൊരു പ്രശ്‌നം. ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിനു മുന്നിലെ ബസ് സ്റ്റോപ്പും പെട്ടി ഓട്ടോ സ്റ്റാന്‍ഡും തട്ടുകടകളും നടപ്പാതയ്‌ക്കു മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

ഇവയ്‌ക്ക് ശാശ്വത പരിഹാരം കാണണമെങ്കില്‍ കയ്യേറ്റങ്ങള്‍ എല്ലാം നിയമപരമായി ഒഴിപ്പിക്കണം. ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ മുതല്‍ പവിഴം കോര്‍ണര്‍ വരെയുള്ള കോര്‍ട്ട് റോഡും കിണ്ടിമുക്ക് മുതല്‍ മലമല്‍മൊക്ക് വരെയും മെയിന്‍ റോഡും പൊതുമരാമത്ത് വകുപ്പും റവന്യൂ വകുപ്പും അളന്ന് തിട്ടപ്പെടുത്തിയാലേ കൈയേറ്റം ഒഴിപ്പിക്കാനാവുവെന്നാണ് ജനങ്ങള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.