പുത്തന്‍പീടിക: അകായ് കോളനിയില്‍ ഇന്നലെ വൈകീട്ട് ചെയ്ത മഴയിലും കാറ്റിലും കളിച്ചത്ത് ധര്‍മ്മന്റെ വീടാണ് തകര്‍ന്ന് വീണത്. തൊട്ടടുത്ത് റോഡിലെ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു.വീട്ടില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്കും നിസാര പരിക്കേറ്റു.വീടിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും തര്‍ന്നു വീണു.വാര്‍ഡ് മെമ്പര്‍ റീന ഗോപി, എ വി.ശ്രീവല്സന്, രഭീഷ് കെ.ആര്, തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: