Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 08:08 am IST
in Malappuram

തിരൂര്‍: ജില്ലയിലെ വിവിധ റോഡരികുകളില്‍ വ്യാപകമായി മാലിന്യം തള്ളുന്നത് ജനജീവിതം ദുസഹമാക്കുന്നു. പൊന്മുണ്ടം ബൈപ്പാസ് റോഡിലും പരിസരത്തെ വയലുകളിലേക്കും മാലിന്യം വലിച്ചെറിയുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയായണ്. കോഴിമാലിന്യവും കല്യണവീടുകളിലെ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും വായലുകളിലും റോഡരികിലും കുമിഞ്ഞുകൂടി കിടക്കുന്ന അവസ്ഥയാണ്.

അറവുമാലിന്യങ്ങള്‍ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും നിക്ഷേപിച്ച് മാലിന്യ മാഫിയ പിടിമുറുക്കുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നിസ്സംഗത പാലിക്കുകയാണ്. കോഴി കച്ചവടം തകൃതിയാകുമ്പോള്‍ അവിടുത്തെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും നടപ്പില്‍ വരുത്താനും അധികൃതര്‍ക്ക് സാധിക്കുന്നില്ല. മാലിന്യം മാറ്റാന്‍ കച്ചവടക്കാര്‍ വേറെ ആളുകള്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്. വലിയ തുകക്ക് മാലിന്യമെടുക്കുന്ന ഇത്തരം സംഘങ്ങള്‍ വഴികളിലും പൊതുസ്ഥലങ്ങളിലുമാണ് ഇവ തള്ളുന്നത്. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നു. സംസ്ഥാന പാതയടക്കമുള്ള പൊതുനിരത്തുകള്‍ക്കു സമീപവും കുറ്റികാടുകളിലുമാണ് ചാക്കുകളില്‍ നിറച്ച മാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ നിക്ഷേപിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ട് തള്ളുന്ന മാലിന്യത്തിന്റെ അസഹ്യമായ ദുര്‍ഗന്ധം പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണ നഗരത്തെ ആകെ ദുര്‍ഗന്ധത്തിലാക്കി നാലിടങ്ങളില്‍ കോഴി മാലിന്യം തള്ളിയ രണ്ടുപേരടങ്ങുന്ന സംഘത്തെയും വാഹനവും നാട്ടുകാര്‍ പിടികൂടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.