Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ടിപ്പെരിയാര്‍-മൂഴിയാര്‍ റോഡ് അവകാശവാദവുമായി വനംവകുപ്പും പൊതുമരാമത്ത് വകുപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 08:43 pm IST
inIdukki

 

പീരുമേട്: വണ്ടിപ്പെരിയാര്‍-മൂഴിയാര്‍ റോഡിന്റെ അവകാശവാദവുമായി പൊതുമരാമത്ത് വകുപ്പും വനംവകുപ്പും രംഗത്ത്. റോഡിന്റെ ഉടമ ആര് എന്നത് സംബന്ധിച്ച് നല്‍കിയ വിവരാവകാശ രേഖയുടെ മറുപടിയിലാണ് രണ്ട് വകുപ്പും റോഡിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

വണ്ടിപ്പെരിയാര്‍ കക്കികവലയില്‍ നിന്നും വള്ളക്കടവ് ഗവി, പമ്പ, ആനത്തോട് വഴി കടന്നു പോകുന്ന വഴിയാണിത്. വണ്ടിപ്പെരിയാറില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം കഴിഞ്ഞാല്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിനുള്ളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതില്‍ പച്ചക്കാനം വരെ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട പ്രദേശമാണ്. ശേഷിക്കുന്ന പ്രദേശം പത്തനംതിട്ട ജില്ലയിലാണ്.

പൊതുമരാമത്ത് വകുപ്പിന്റെ മറുപടിയില്‍ 2000 ജൂലൈ നാലിന് 2708/02/2000/ ജണഉ നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഈ റോഡ് പിഡബ്ല്യൂഡി മേജര്‍ ഡിസ്ട്രിക്ട് റോഡായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. വള്ളക്കടവ് മുതല്‍ ഗവി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധി വരെ പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചിന്റെ അധീനതയിലാണെന്ന മറുപടിയാണ് വനംവകുപ്പ് നല്‍കിയത്. മാത്രമല്ല 1972ലെ വൈലല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിലെ നിബന്ധനകള്‍ പ്രകാരം വനംവകുപ്പ് ഇതിലെ കടന്ന് പോകുന്ന ടൂറിസ്റ്റുകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 33 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയും വിദേശികള്‍ക്ക് 450 രൂപയും,എല്‍എംവി 75, എച്ച്എംവി 300, ത്രിവീലര്‍ 38 രൂപയും ഈടാക്കുന്നുണ്ട്.

പൊതുമരാമത്ത് പറയുന്നത് ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നതിന് അനുവാദം നല്‍കിയിട്ടില്ലെന്നാണ്.കൂടാതെ ഇതുവഴി സ്വകാര്യ യാത്രക്കാരെ വള്ളക്കടവില്‍ വനംവകുപ്പ് ജീവനക്കാര്‍ കടത്തിവിടാറില്ല. കെഎസ്ആര്‍ടിസി ഗവി ടൂറിസം പാക്കേജില്‍ വരുന്ന വാഹനങ്ങള്‍ പച്ചക്കാനം, ഗവി ഭാഗങ്ങളിലെ താമസക്കാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ എന്നിവയ്‌ക്ക് മാത്രമാണ് ഇതുവഴി കടന്നുപോകുന്നതിന് അനുവാദമുള്ളത്. പൊതുമരാമത്ത് രേഖകളില്‍ സ്വകാര്യ യാത്രക്കാരെ കടത്തിവിടാത്തത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നില്ലെന്നും പറയുന്നു.

ശബരിമലയില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ അധികമായി എത്തുന്നത് പുല്ലുമേട് വഴിയാണ്. പുല്ലുമേട് ദുരന്തത്തിന് ശേഷം ഇതുവഴി അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടത്തിവിടാറില്ല. കാല്‍നടയായിപ്പോലും തീര്‍ത്ഥാടകരെ ഇതുവഴി കടത്തിവിടാറില്ല.

എന്നാല്‍ ഈ റോഡിന്റെ മറുഭാഗത്ത് നിന്നും നിരവധി ടൂറിസ്റ്റുകളും മറ്റും വരുന്നതിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇല്ല. വനംവകുപ്പിന്റെ ഇത്തരത്തിലുള്ള കടുംപിടിത്തം മൂലം സമീപ പ്രദേശത്തുള്ളവര്‍പോലും ബുദ്ധിമുട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

പുതിയ വാര്‍ത്തകള്‍

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.