Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആദര്‍ശ്ഗ്രാം പദ്ധതി കഞ്ഞിക്കുഴിയില്‍ പ്രഹസനമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 08:42 pm IST
inIdukki

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിനെ ആദര്‍ശ്ഗ്രാം പദ്ധതി പ്രകാരം ഇടുക്കി എം.പി. ജോയിസ് ജോര്‍ജ്ജ് ദത്തെടുത്തിട്ടും വികസന പദ്ധതികള്‍ പഞ്ചായത്തില്‍ എത്തിയില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. പഞ്ചായത്തിന്റെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളാണ് താളംതെറ്റിയിരിക്കുന്നത്.

പദ്ധതി ജനങ്ങളിലെത്തിക്കാനായി വെണ്‍മണിയില്‍ നിന്നും ചേലച്ചുവട്ടിലേക്ക് കാല്‍നട ജാഥ നടത്തിയത് മാത്രമാണ് ജനങ്ങള്‍ക്ക് ഇപ്പോഴും ഓര്‍മയുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പിഎംജിഎസ്‌വൈ, എന്‍ആര്‍എച്ച്എം തുടങ്ങി വിവിധ ഏജന്‍സികളില്‍ നിന്നായിരിക്കും ആദര്‍ശ്ഗ്രാമിന് പണം അനുവദിക്കുന്നതെന്നാണ് പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട് ജോയിസ് ജോര്‍ജ് എംപി അറിയിച്ചത്.

പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനത്തിനായി രണ്ടുലക്ഷം രൂപ പഞ്ചായത്ത് മാറ്റിവയ്‌ക്കണമെന്ന് എംപി കഞ്ഞിക്കുഴി പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് ഭരണസമിതി ആദര്‍ശ്ഗ്രാമിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകളനുസരിച്ച് 2 ലക്ഷം രൂപ മാറ്റിവയ്‌ക്കുകയും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു ഓഫീസ് തന്നെ തുറന്നുപ്രവര്‍ത്തിക്കുകയും ഓഫീസിന്റെ ചാര്‍ജ്ജ് ചുരുളി വാര്‍ഡ് മെമ്പറായ റോബിന്‍ ജോസഫിനെ ഏല്പിക്കുകയും ചെയ്തതാണ്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പണം അനുവദിക്കുന്നതിന് എംപി അനാസ്ഥ കാട്ടിയിരിക്കുകയാണ്. ആദര്‍ശ്ഗ്രാമിന്റെ ജില്ലാതല കമ്മറ്റി വിളിച്ചുകൂട്ടി വേണ്ടരീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ എംപി ശ്രമിച്ചില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.