Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം കോടീശ്വരന്മാരെ ചുമക്കുന്ന പാര്‍ട്ടിയായി: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 10:36 pm IST
in Alappuzha

ആലപ്പുഴ: തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അന്തിയുറങ്ങുന്നത് മുതലാളിമാരുടെ ദന്തഗോപുരങ്ങളിലാണെന്ന് ജനരക്ഷായാത്ര നായകന്‍ കുമ്മനം രാജശേഖരന്‍. യാത്രയ്‌ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ നന്ദിപറയുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയെപ്പോലുള്ള കോടീശ്വരന്മാരെ ചുമക്കുന്ന ജോലിയാണ് ഇപ്പോള്‍ സിപിഎമ്മിന്റേത്. കാര്‍ഷിക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ചാണ്ടിയെപ്പോലുള്ള മുതലാളിമാര്‍ക്ക് നിലങ്ങള്‍ തീറെഴുതി കൊടുക്കുകയാണ്. മാത്തൂര്‍ ക്ഷേത്രഭൂമി പോലും വിട്ടുകൊടുക്കാന്‍ ചാണ്ടി തയ്യാറാകുന്നില്ല.

ഒരുകാലത്ത് കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് ഒരുതുണ്ടു ഭൂമിക്കുവേണ്ടി വിലപിക്കുകയാണ്. അവരെ വഞ്ചിച്ചാണ് സിപിഎം മുതലാളിമാര്‍ക്ക് വിടുപണി ചെയ്യുന്നത്. ചുവപ്പു ജിഹാദി ഭീകരതയെ സിപിഎം സംരക്ഷിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ കണ്ണുകെട്ടി പ്രതിഷേധിക്കുന്ന കെ.സി. വേണുഗോപാല്‍ എംപിക്ക് തലയില്‍ കറുത്ത തുണിയിട്ടു നടക്കേണ്ട ഗതികേടാണുള്ളത്. ബിജെപി യാത്രയെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

സിപിഎമ്മന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി കെ. മുരലീധരനും വി.ടി. ബലറാമും ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തിക്കഴിഞ്ഞ സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ പട്ടികജാതിക്കാരന് പ്രവേശനം കിട്ടാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ചേര്‍ത്തലയില്‍ സ്വീകരണ സമ്മേളനത്തില്‍ ചോദിച്ചു. ജന രക്ഷായാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദളിത് സഹോദരന് ശ്രീകോവിലില്‍ ഭഗവാനെ പൂജ ചെയ്യാനുള്ള അവസരം നല്‍കി.

പക്ഷേ സിപിഎം ഇപ്പോളും ദളിതരെ തീണ്ടാപ്പാട് അകലെ നിര്‍ത്തിയിരിക്കുകയാണ്. കണ്ണൂരില്‍ സിപിഎം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതിക്കാരെ പ്രവേശിപ്പിക്കാത്തവരാണ് മനുഷ്യ സ്‌നേഹത്തെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍
Kerala

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

Kerala

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

India

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

ചന്ദ്രകേതുഗഡിലെ മണ്‍ശില്പങ്ങള്‍

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

ഡോ. ടെസി തോമസിന് പുരസ്‌കാരം

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.