Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആവേശം അലകടലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 10:35 pm IST
in Alappuzha

ആലപ്പുഴ: ജിഹാദി ചുവപ്പ് ഭീകരതയ്‌ക്കെതിരെ എല്ലാവര്‍ക്കും ജിവിക്കണം എന്ന മുദ്രാവാക്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്‌ക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം.

സിപിഎമ്മിന്റെയും മുസ്ലീം ഭീകരരുടെയും അക്രമങ്ങള്‍ ഏറെ നേരിട്ട ജില്ലയില്‍ യാത്രയ്‌ക്ക് വഴിയോരങ്ങളില്‍ കാത്തുനിന്നാണ് ജനങ്ങള്‍ സ്വീകരണം നല്‍കിയത്. തണ്ണീര്‍മുക്കം മുതല്‍ ആലപ്പുഴ വരെ ദേശീയതയുടെ അലയൊലിയുയര്‍ന്നു. രാവിലെ ചേര്‍ത്തലയില്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

അരീപ്പറമ്പില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ സഹോദരങ്ങളായ വേണുവിന്റെയും രാജുവിന്റെയും വീട് സന്ദര്‍ശിച്ച ശേഷമാണ് യാത്ര കലവൂരിലേക്ക് പുറപ്പെട്ടത്. കലവൂരില്‍ സിപിഎമ്മുകാര്‍ സംഘസ്ഥാനില്‍ കയറി കൊലചെയ്ത ശശിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആലപ്പുഴയിലേക്ക് പദയാത്ര തുടങ്ങിയത്.

ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്ത് കാട്ടുന്നതായി പദയാത്ര. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് യാത്രയില്‍ ചിട്ടയോടെഅണിനിരന്നത്. സിപിഎം ജിഹാദി ക്രൂരതയ്‌ക്കെതിരെ യാത്രയില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു.

ഗതാഗതം തടസ്സപ്പെടുത്താതെയായിരുന്നു പദയാത്ര. മുല്ലയ്‌ക്കല്‍ മഹേശ്വരി മൈതാനിയില്‍ യാത്രഎത്തുംമുമ്പുതന്നെ പൊതുസമ്മേളനം തുടങ്ങി. പദയാത്രയ്‌ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം മൈതാനം ജനനിബിഡമായി. പദയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പൂര്‍ണമായും മൈതാനത്ത് പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല.

സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായി ഖന്ന ഉദ്ഘാടനം ചെയ്തു. എല്‍. ഗണേശന്‍, കൈലാസ് വിജയ് വര്‍ഗ്യ, ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ബാബു, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാത്ത്, ആര്‍എസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നളിന്‍കുമാര്‍ കാട്ടില്‍ എംപി, റിച്ചാഡ് ഹേ എംപി, ബി.എല്‍. സന്തോഷ്, മുരുകാനന്ദം, ഠാക്കൂര്‍ രഞ്ജിത് ദാസ്, അനൂപ്, ഭരത് ഇന്ദു, മഹിപാല്‍ റെഡ്ഡി, നിഥിന്‍ നവീന്‍, അമിത് സിങ്, ഭട്ടത് ഗൗഡ്, രവികുമാര്‍, ബിജെപി നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എം. ഗണേശന്‍, പി.പി. വാവ, പി.എം. വേലായുധന്‍, എം.എസ്. സമ്പൂര്‍ണ, പ്രമീള സി. നായ്‌ക്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, രാജീ പ്രസാദ്, എം.എസ്. ശ്യാംകുമാര്‍, കെ.പി. പ്രകാശ്ബാബു, രേണുസുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്‍, ജിജി ജോസഫ്, കെ. രഞ്ജിത്ത്, അഡ്വ. നാരായണന്‍ നമ്പൂതിരി, അഡ്വ. സുധീര്‍, വെള്ളിയാകുളം പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

India

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

World

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

പുതിയ വാര്‍ത്തകള്‍

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.