Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മണിമല സ്റ്റേഡിയം നാശത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 10:01 pm IST
inKottayam

മണിമല: ലക്ഷങ്ങള്‍ മുടക്കി പണിത മണിമല പഞ്ചായത്ത് സ്റ്റേഡിയം കാട് കയറി നശിക്കുന്നു. 115 മീറ്റര്‍ നീളവും 65 മീറ്റര്‍ വീതിയുമുള്ള സ്റ്റേഡിയം 2004ല്‍ 16 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ്. സംരക്ഷിക്കാനാളില്ലാത്തതിനാല്‍ കന്നുകാലികളും അനധികൃത ഉപയോഗവും നടത്തി സ്റ്റേഡിയം ഏറെക്കുറെ നശിച്ച മട്ടാണ്.

ഗെയ്റ്റ് പൂട്ടാത്തതിനാല്‍ പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടുലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ട്രാക്ക് ഡ്രൈവിങ്ങ് പരിശീലനം നടത്താനും കന്നുകാലികള്‍ക്ക് വിഹരിക്കാനുമുള്ള സ്ഥലമായി മാറി. സ്റ്റേഡിയത്തിലെ ഇരിപ്പിടവും സൈഡിലെ നെറ്റും, ലോംങ്ങ് ജമ്പ്,ഹൈജമ്പ്എന്നിവയ്‌ക്കായി നിര്‍മ്മിച്ച പിറ്റും, ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍, ക്രിക്കറ്റ് എന്നിവയ്‌ക്കായി പ്രത്യേകം നിര്‍മ്മിച്ച കോര്‍ട്ടുകളും സംരക്ഷണമില്ലാത്തതിനാല്‍ നശിച്ചു. രണ്ടു എംപിമാരുടെ ഫണ്ടും പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. ജെആര്‍വൈ പദ്ധതിയിലുള്‍പ്പെടുത്തിയാണ് സംരക്ഷണഭിത്തിയുണ്ടാക്കിയത്.

മൂന്നുതവണ കറുകച്ചാല്‍ സബ്ജില്ലാ കായിക മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഇതിന് പുറമേ നിരവധി സമ്മേളനങ്ങള്‍ക്കും ഈ സ്‌റ്റേഡിയം വേദിയായിട്ടുണ്ട്.

സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി പഞ്ചായത്ത് ഷോപ്പിങ് കോംപ്‌ളക്‌സിനു താഴെയായി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ഉപയോഗശൂന്യമായി ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്.

സ്റ്റേഡിയത്തിനു സമീപത്തെ ഏഴ് സ്‌കൂളുകളില്‍ നിന്ന് മുന്‍ കാലങ്ങളില്‍ കുട്ടികള്‍ പരിശീലനത്തിനെത്തിയിരുന്നു. സ്റ്റേഡിയത്തില്‍ പലതവണ നട്ട തണല്‍മരങ്ങളും മറ്റും കന്നുകാലികള്‍ നശിപ്പിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം നവീകരിക്കുവാനും നടപടിയില്ല. ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയം നവീകരിക്കുവാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ കേന്ദ്ര ടൂറിസം മന്ത്രിയ്‌ക്കു നിവേദനം നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

India

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.