Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പത്തംഗ അന്തര്‍ സംസ്ഥാനകവര്‍ച്ച സംഘത്തെ നഞ്ചന്‍കോട് പോലീസ് അറസ്റ്റുചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 09:51 pm IST
inWayanad

മാനന്തവാടി: അന്തര്‍സംസ്ഥാന വാഹനയാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തി വന്ന വയനാട്ടുകാരടക്കമുള്ള പത്തംഗ അന്തര്‍ സംസ്ഥാനസംഘത്തെ നഞ്ചന്‍കോട് പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ, അഞ്ച് കാറുകള്‍, എയര്‍ഗണ്‍, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു.കല്‍പ്പറ്റ സ്വദേശികളായ മനോജ് (42), സഫാന്‍ (24), ചുണ്ടേല്‍ സ്വദേശികളായ അബ്ദുള്‍ സമദ് (27), രമേഷ് സുധിന്‍ (23), വൈത്തിരി സ്വദേശികളായ അബ്ദുള്‍ സുഹൈല്‍ (24), നിയാസ് (23), മുഹമ്മദ് കൈഫ് (21), കര്‍ണ്ണാടക എച്ചഡി കോട്ടെ സ്വദേശികളായ അരുണ്‍ (26), കബീര്‍ (36), രമേഷ് (29) എന്നിവരെയാണ് നഞ്ചന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.നഞ്ചന്‍കോട് കലാലെയ്‌ക്ക് സമീപം കാറില്‍ കാത്തുനിന്ന് കച്ചവടക്കാരെയും വ്യവസായികളെയും കൊള്ളയടിക്കുന്ന സംഘാംഗങ്ങളാണ് പിടിക്കപ്പെട്ടവര്‍. കവര്‍ച്ച ചെയ്യേണ്ട വ്യക്തികളേയും വാഹനങ്ങളേയും കുറിച്ച് മുന്‍കൂര്‍ ധാരണയുണ്ടാക്കിയതിനുശേഷം തക്കംനോക്കി ആക്രമിക്കുകയാമ് സംഘത്തിന്റെ രീതി. കവര്‍ച്ചക്കിടയില്‍ യാത്രികരെ അപായപ്പെടുത്തിയ കേസ്സുകളും ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം മാണ്ഡ്യയില്‍വെച്ച് പച്ചക്കറി വ്യാപാരിയില്‍ നിന്നും ആറുലക്ഷം രൂപ കവര്‍ന്നകേസിലും , നഞ്ചന്‍കോഡ് ദേവീരമനഹള്ളിയില്‍ നിന്നും മൂന്നുലക്ഷം രൂപ കവര്‍ന്ന കേസിലും ഇവര്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. സംഘത്തില്‍ വേറെയും അംഗങ്ങളുണ്ടെന്ന് സംശയിക്കുന്നതായും അവരെക്കുറിച്ചും അന്വേഷമം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.കര്‍ണ്ണാടകയിലേക്ക് യാത്രപോകുന്നവരെ ആക്രമിച്ച് പണം കവര്‍ച്ചനടത്തുന്ന സംഘത്തെക്കുറിച്ച് പലതവണ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഏവരും കര്‍ണ്ണാടക സ്വദേശികളാണ് ഇതിനുപിന്നിലെന്നുള്ള ധാരണയിലായിരുന്നു. എന്നാല്‍ എളുപ്പത്തില്‍ പണമുണ്ടാക്കുനുള്ള മാര്‍ഗ്ഗം കര്‍ണ്ണാടകക്കാര്‍ക്ക് പറഞ്ഞുകൊടുത്തത് സംഘത്തിലെ മലയാളികളാണെന്നാണ് പോലീസ് ഭാഷ്യം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Kerala

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.