Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാട്ടിക്കുളം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ രണ്ടാംദിനത്തിലും ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 09:30 pm IST
in Wayanad

മാനന്തവാടി: മാനന്തവാടി ഗവ.വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയുടെ 67 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 100 പോയിന്റുകളോടെ കാട്ടിക്കുളം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളാണ് രണ്ടാംദിനത്തിലും ഒന്നാം സ്ഥാനത്തുള്ളത്. 72 പോയിന്റോടെ മീനങ്ങാടി ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ടാംസ്ഥാനത്തും 50 പോയിന്റോടെ കാക്കവയല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാമതുമാണ്. ഉപജില്ലാടിസ്ഥാനത്തില്‍ 268 പോയിന്റോടെ ബത്തേരി ഒന്നാംസ്ഥാനത്തും 254 പോയിന്റോടെ മാനന്തവാടിയും 83 പോയിന്റോടെ വൈത്തിരിയും രണ്ടും മൂന്നാം സ്ഥാനങ്ങളിലുമാണ്. ആതിഥേയരായ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 21 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.

ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കി പരിസ്ഥിതി സൗഹൃദമായാണ് കായിക മേള നടക്കുന്നത്. 600 കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ ഒ.ആര്‍.കേളു എംഎല്‍എ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി പഴശ്ശികുടീരത്തില്‍നിന്ന് ഡിവൈഎസ്പി കെ.എം.ദേവസ്യ കൊളുത്തിയ ദീപശിഖ പ്രയാണത്തിന് ശേഷം മൈതാനത്ത് സ്ഥാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബു രാജന്‍ പതാക ഉയര്‍ത്തി. നഗരസഭാചെയര്‍ പേഴ്‌സണ്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. വടുവന്‍ചാല്‍ ജിഎച്ച്എസ്എസിലെ ദേശീയ ഫുട്‌ബോള്‍ താരം ഹാനിസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേളയുടെ ലോഗോ ഡിസൈന്‍ ചെയ്ത ഷിതിന്‍ ചൊക്ലിക്ക് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി ഉപഹാരം സമര്‍പ്പിച്ചു. മുന്‍ കായിക അധ്യാപകനായ ദാമു മാസ്റ്ററുടെ പേരില്‍ കുടുംബം ഏര്‍പ്പെടുത്തിയ ട്രോഫി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമന്‍ ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

Business

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

Kerala

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

പുതിയ വാര്‍ത്തകള്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.