Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെറ്ററിനറി സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ എസ്എഫ്‌ഐ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 09:18 pm IST
inWayanad

കല്‍പ്പറ്റ:കേരള വെറ്ററിനറി സ ര്‍വ്വകലാശാലയിലെ സര്‍ക്കാര്‍ മെറിറ്റിലുള്ള ബിവിഎസ്‌സി സീറ്റുകള്‍ കൂട്ടിയതിന് കേരളാ ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. നിലവില്‍ വെറ്ററിനറി സര്‍വ്വകലാശാല മാത്രമാണ് വെറ്ററിനറി ബിരുദത്തിനുള്ള കോഴ്‌സുകള്‍ കേരളത്തില്‍ നടത്തുന്നത്. ഈ കോഴ്‌സിനുള്ള എല്ലാം സീറ്റുകളും സര്‍ക്കാര്‍ സീറ്റുകളാണ്. എസ്എഫ്‌ഐ നീക്കംവഴി 35ഓളം സര്‍ക്കാര്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ബിരുദകോഴ്‌സില്‍ പ്രവേശനം പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളും വെട്ടിലാകും.

മൃഗസംരക്ഷണ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന മൃഗ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍വ്വകലാശാല സീറ്റുകള്‍ കൂട്ടിയത്. എന്നാല്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എതിര്‍ത്തത്. ഇതിന്റെ പേരില്‍ കോളേജില്‍ സമര പരമ്പര തന്നെ നടന്നു. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ സീറ്റ് വര്‍ദ്ധിപ്പിച്ചതിന് യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ സര്‍വ്വകാലാശാലയിലെ ചില ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും തമ്മില്‍ നടന്ന ഒത്തുകളിമൂലമാണ് കോടതി വിധി ഇത്തരത്തിലായത്. ഇടക്കാല വിധിക്കെതിരെ നീക്കം നടത്തുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി സുനില്‍കുമാര്‍ ഇടപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ വിഎച്ച്എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വകലാശാല നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുമായി അധികമായി വിഭാവന ചെയ്ത പത്ത് സീറ്റുകള്‍ റദ്ദ് ചെയ്ത് സപ്തംബര്‍ 27ന് സര്‍വ്വകലാശാല ഉത്തരവിറക്കി. കോളേജിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതോടൊപ്പം സ്ഥാപനത്തെ തൃശ്ശൂര്‍ ജില്ലയിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.

95 ശതമാനം വിദ്യാര്‍ത്ഥികളും അന്യജില്ലക്കാരായതിനാ ല്‍ വിദ്യാര്‍ത്ഥിസമരങ്ങളും വിജയിക്കുന്നു. ക്യാമ്പസിലെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ചെന്നൈ ഹരിതട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിട്ടുണ്ട്. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച താമസസൗകര്യമാണ് സ ര്‍വ്വകലാശാല ഒരുക്കിയിരിക്കുന്നത്. പ്രതിമാസം നാലുലക്ഷംരൂപ വാടകനല്‍കി വിദ്യാര്‍ത്ഥികളെ ഫഌറ്റുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രതിമാസം മൂന്ന് ലക്ഷംരൂപ ചിലവില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒരു സര്‍വ്വകലാശാലയിലും കേട്ടുകേഴ്‌വി പോലുമില്ലാത്ത സൗകര്യങ്ങള്‍ ഒരുക്കിയിട്ടും എസ്എഫ്‌ഐക്കാര്‍ കോളേജില്‍ അഴിഞ്ഞാടുകയാണ്. സ്ഥലം എംഎല്‍എയും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. ക്യാമ്പസ് വിപുലീകരണത്തിന് നാലുകോടി അനുവദിച്ചെങ്കിലും അത് ചിലവഴിക്കാതെ സര്‍ക്കാരിലേക്ക് തിരിച്ചടച്ചിരിക്കുകയാണ്. ഹരിത ട്രൈബ്യൂണലിന്റെ കേസിലും സര്‍വ്വകലാശാല ലീഗല്‍സെല്‍ മെല്ലെപോക്ക് തുടരുകയാണ്. സര്‍വ്വകലാശാല ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്നവരെല്ലാം അധികചുമതല നോക്കുന്നവരാണ്. സ്ഥിരനിയമനമില്ലാത്തതാണ് പ്രധാനശാപം. ജോലി പരിചയമോ പ്രാവീണ്യമോ സീനിയോറിറ്റിയോ നോക്കാതെ ഇഷ്ടംപോലെയാണ് ഇവിടുത്തെ നിയമനം. വൈസ് ചാന്‍സിലര്‍ നിയമനംപോലും ഇതുവരെ നടന്നില്ല. ഇത്തരത്തിലായാല്‍ സര്‍വ്വകലാശാല വൈകാതെ വയനാടിന് നഷ്ടമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Kerala

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.