അടിമാലി: സ്‌കൂള്‍ കുട്ടികളുമായി പോയ ബസ് റോഡില്‍ തെന്നി മാറി ചെരിഞ്ഞു. വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അടിമാലിയില്‍ നിന്നും ചാറ്റുപാറ മൂകാംബിക നഗറിലേക്ക് പോയ അടിമാലി വിശ്വദീപ്തി സ്‌കൂളിലെ ബസാണ് റോഡില്‍ തെന്നി മാറിയത്. ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം.
















