കല്‍പ്പറ്റ:മീനങ്ങാടി എഫ് സി ഐ ഗോഡൗണിൽസിബിഐ റൈഡ് .കേന്ദ്രം നൽകിയ രണ്ടായിരം ചാക്ക് റേഷനരി കാണാതായതുമായി ബന്ധപ്പെട്ടാണ് മീനങ്ങാടിഎഫ് സി ഗോഡൗണിൽ സിബിഐ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ റൈഡ് നടന്നത്.എഫ് സി ഐഏരിയ മാനേജർ ജയപ്രകാശിന്റെ പാലക്കാട് ഒലവക്കോട് വസതിയിലും സിബിഐ പരിശോധന നടത്തിയിരുന്നു.
















