Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് ഗതാഗത ക്രമീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:30 pm IST
inKottayam

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് ഇന്ന് ഏറ്റുമാനൂര്‍ മുതല്‍ കോട്ടയം വരെ ഉച്ചയ്‌ക്ക് 2മുതല്‍ വൈകിട്ട് 7 വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വടക്കു ഭാഗത്തേക്ക് വരുന്ന സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടിക.ള്‍ ചിങ്ങവനം –ഗോമതിക്കവലയില്‍ നിന്ന് തിരിഞ്ഞ് പാക്കില്‍ -പൂവന്തുരുത്ത് -കടുവാക്കുളം -കഞ്ഞിക്കുഴി -–മണര്‍്കാട് -–തിരുവഞ്ചൂര്‍- ഏറ്റുമാനൂര്‍ വഴി പോകണം.

ചിങ്ങവനം ഭാഗത്തുനിന്നും കിഴക്ക് ഭാഗത്തേക്ക് പോകേണ്ട സര്‍വീസ്് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ ഗോമതിക്കവല -–പാക്കില്‍ കവല –- പൂവന്തുരുത്ത് -കടുവാക്കുളം -കഞ്ഞിക്കുഴി –- മണര്‍്കാട് വഴി കിഴക്കോട്ട് പോണം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും തെക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ പേരൂര്‍ കവല -തിരുവഞ്ചൂര്‍ -മണര്‍്കാട് -പുതുപ്പള്ളി-ഞാലിയാകുഴി-തെങ്ങണ -ചങ്ങനാശ്ശേരി വഴി സഞ്ചരിക്കണം.

എറണാകുളം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് വരുന്ന സര്‍വീസ് ബസ്സുകള്‍ കാണക്കാരി അമ്പലം -കോട്ടമുറി -മെഡിക്കല്‍ ്‌കോളേജ്-ചുങ്കം –- ചാലുകുന്ന് വഴി പോകണം.ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും പാലാ കാഞ്ഞിരപ്പള്ളി ഭാഗത്തേയ്‌ക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ എം. സി. റോഡില്‍ വെമ്പള്ളി – കിടങ്ങൂര്‍ -പാലാ വഴി പോകണം.എറണാകുളം ഭാഗത്ത് നിന്നും പാലാ കാഞ്ഞിരപ്പള്ളി ഭാഗത്തേയ്‌ക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ തവളക്കുഴി-മംഗള കലുങ്ക,- കിടങ്ങൂര്‍ – പാലാ വഴി പോകണം. കെ.കെ. റോഡില്‍ കിഴക്കുനിന്നു വരുന്ന സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ വടക്കോട്ട് പോകേണ്ടവ മണര്‍കാട്് -ഏറ്റുമാനൂര്‍ റോഡിലൂടെയും തെക്കോട്ട് പോകേണ്ടവ പുതുപ്പള്ളി റോഡിലൂടെയും സഞ്ചരിക്കണം.

കുമരകം ഭാഗത്ത് നിന്നും വരുന്ന സര്‍വീസ് ബസ്സുകള്‍ പുത്തനങ്ങാടി –കുരിശുപള്ളി -തിരുവാതുക്കല്‍ -ജവഹര്‍ ബാലഭവന്‍ വഴി പ്രൈവറ്റ് സ്റ്റാന്റില്‍ എത്തി സര്‍വീസ്് അവസാനിപ്പിച്ച് മടങ്ങണം.

കെ.കെ. റോഡില്‍ കിഴക്കുനിന്നും വരുന്ന സര്‍വീസ് ബസ്സുകള്‍ കളക്ടറേറ്റ് ജങ്ഷനില്‍ നിന്നും വലത്തേയ്‌ക്ക് തിരിഞ്ഞ് ലോഗോസ് – റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്ഡിതല്‍ സര്‍വീസ് അവസാനിപ്പിച്ച് ആ വഴി തന്നെ തിരിച്ച് പോകണം.

പാലാ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേയ്‌ക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ പേരൂര്‍ കവല –മണര്‍കാട്, കലക്ട്രേറ്റ് ജങ്ഷന്‍ നിന്നും വലത്തേയ്‌ക്ക് തിരിഞ്ഞ് ലോഗോസ് – റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്റില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരിച്ച് പോകണം.

കോട്ടയം ഭാഗത്തു നിന്നും വടക്കോട്ട് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വാഹന ഗതാഗതത്തിനു തടസ്സമുണ്ടായിരിക്കുന്നതല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.