Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പദയാത്രയുടെ ക്രമീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:14 pm IST
inKottayam

കോട്ടയം: ജനരക്ഷാ യാത്രയുടെ ഭാഗമായ ഏറ്റുമാനൂരില്‍നിന്നും കോട്ടയത്തേക്ക് ഉച്ചയ്‌ക്ക് 2.30ന് ആരംഭിക്കുന്ന പദയാത്രയില്‍ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അനുസരിച്ചായിരിക്കും പ്രവര്‍ത്തകര്‍ അണിനിരക്കുകയെന്ന് പദയാത്രയുടെ ചുമതലയുള്ള സംസ്ഥാന കമ്മറ്റി അംഗം കെ.ജി. രാജ്‌മോഹന്‍ അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള രണ്ട് പ്രചാരണ വാഹനങ്ങള്‍ക്ക് ശേഷം ബാനര്‍, ബാനറിന് പിന്നില്‍ ദേശീയ നേതാക്കള്‍, സംസ്ഥാന കോര്‍കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കും. അതിന് പിന്നിലായി ആംബുലന്‍സ്, മെഡിക്കല്‍ ടീം, മെഡിസിന്‍ വാഹനം എന്നിവയും അതിന് പിന്നിലായി ജാഥയിലെ സ്ഥിരാംഗങ്ങളും സംസ്ഥാന നേതാക്കളും നിരക്കും. ഇതിന്റെ പിന്നലായി ജില്ലയുടെ ബാനറിന് പിന്നില്‍ ജില്ലാ ഭാരവാഹികള്‍ അണിനിരക്കും. പ്രചാരണ വാഹനത്തിന് ശേഷം മണ്ഡലം തിരിച്ചാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. വൈക്കം, ഏറ്റുമാനൂര്‍, പാല, ഇടുക്കി ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ ക്രമത്തിലാണ് മണ്ഡലങ്ങള്‍ ബാനര്‍ പിടിക്കേണ്ടത്. ഓരോ മണ്ഡലത്തിനും ഇടയില്‍ പ്രചാരണ വാഹനങ്ങള്‍ ഉണ്ടാകും.

പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക്

തൊപ്പിയും ഷാളും പതാകയും

കോട്ടയം: ജനരക്ഷാ പദയാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കായി അയ്യായിരം വീതം തൊപ്പിയും ഷാളും എണ്ണായിരത്തോളെ പതാകയും ജില്ലയില്‍ എത്തിച്ചതായി പദയാത്രയുടെ ചുമതലയുള്ള സംസ്ഥാന കമ്മറ്റി അംഗം കെ.ജി. രാജ്‌മോഹന്‍ അറിയിച്ചു. യാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ തൊപ്പി, ഷാള്‍, പതാക ഇവയില്‍ ഏതെങ്കിലും ഒന്ന് അണിയേണ്ടിവരും.

ബലിദാനികള്‍ക്ക്

പുഷ്പാര്‍ച്ചന നടത്തും

കോട്ടയം: നാഗമ്പടം നെഹൃ സ്റ്റേഡിയത്തില്‍ നടക്കുന്ന ജനരക്ഷാ യാത്ര സ്വീകരണ സമ്മേളനത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തും. വേദിക്ക് മുന്നിലായി പ്രത്യേകം ഒരുക്കുന്ന പീഠത്തിലാണ് ഛായാചിത്രങ്ങള്‍ സ്ഥാപിക്കുന്നത്. പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷമാവും നേതാക്കള്‍ വേദിയിലേക്ക് പ്രവേശിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.