Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ നെല്ല് സംഭരണം മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:07 pm IST
inAlappuzha

എടത്വാ: സര്‍ക്കാരും മില്ലുടമകളും തമ്മിലുള്ള തര്‍ക്കത്തിന് വിരാമമായെങ്കിലും കുട്ടനാട്ടില്‍ നെല്ല് സംഭരണം മന്ദഗതിയില്‍.

കഴിഞ്ഞ ദിവസം കളക്‌ട്രേറ്റില്‍ കൂടിയ ചര്‍ച്ചയിലാണ് തര്‍ക്കത്തിന് വിരാമമായത്. കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ 12,453 ഹെക്ടര്‍ പാടത്തെ നെല്ല് സംഭരിക്കാന്‍ 30 മില്ലുടമകള്‍ തയ്യാറായതോടെ അനിശ്ചിതത്വത്തിന് വിരാമമായി.

ഇന്നലെ മുതല്‍ നെല്ല് സംഭരണം ആരംഭിച്ചെങ്കിലും ഏതാനും മില്ലുടമകള്‍ മാത്രമാണ് രംഗത്തെത്തിയത്. എടത്വാ കൃഷിഭവനിലെ പച്ച തെങ്കരപ്പച്ച പാടത്തെ നെല്ല് സംഭരണം മാത്രമാണ് ഇന്നലെ നടന്നത്.

ചങ്ങംങ്കരി ചിറക്കകം പാടത്തെ വിളവെടുപ്പ് ഇന്നലെ ആരംഭിച്ചതോടെ എടത്വാ കൃഷിഭവന്‍ പരിധിയില്‍ ഏഴോളം പാടത്ത് സംഭരണം നടക്കാനുണ്ട്. തകഴി കൃഷിഭവന്‍ പരിധിയിലെ പോളേപ്പാടത്തെ നെല്ല് മാത്രമാണ് സംഭരിച്ചത്.

കോനാട്ടുകരി, ചൂരനടി, നന്ത്യാട്ടുകരി, തെങ്ങരിവടക്കുപറ, കട്ടാപ്പറകടവ് എന്നീ പാടങ്ങളിലെ കൊയ്ത് കഴിഞ്ഞിട്ട് ആഴ്ച പിന്നിട്ടെങ്കിലും സംഭരണം നടന്നിട്ടില്ല. തര്‍ക്കം പരിഹരിച്ചതോടെ ഇന്നലെ മുതല്‍ സംഭരണം ദ്രുതഗതിയില്‍ നടക്കുമെന്നായിരുന്നു കര്‍ഷകരുടെ കണക്കുകൂട്ടല്‍.

കൊയ്ത് കഴിഞ്ഞ പാടത്തെ നെല്ല് വയലിലും പറമ്പിലും കൂട്ടിയിട്ടിരുക്കുകയാണ്. രണ്ടാംഘട്ട സംഭരണം തെപ്പച്ചയില്‍ ആരംഭിച്ചതോടെ സമീപ പഞ്ചായത്തില്‍ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

സംഭരണം നടക്കാത്ത 13 ഓളം പാടത്ത് കര്‍ഷകരുടെ നെല്ല് കൂനകൂട്ടി ഇട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട മഴ കര്‍ഷകരെ വലക്കുന്നത് കാരണം നെല്ല് ഉണക്കാന്‍ ദിവസേന ആയിരങ്ങള്‍ ചിലവഴിക്കേണ്ടി വരുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു.

മുന്‍കാലങ്ങളില്‍ രണ്ടാംകൃഷിക്ക് ഭരിച്ച ചിലവാകാറില്ലെങ്കില്‍ ഇക്കുറി കര്‍ഷകര്‍ കടക്കെണിയില്‍ എത്താനാണ് സാധ്യത. തുലമഴ ശക്തിപ്രാപിക്കുന്നതിന് മുമ്പ് വിളവെടുപ്പും സംഭരണവും പൂര്‍ത്തിയായില്ലെങ്കില്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.