ചെന്നൈ: കേരളത്തില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു കടത്തിയ സംഘം ചെന്നൈയില്‍ പിടിയില്‍. തൃച്ചി സ്വദേശി പരമേശ്വരന്‍, മുഹമ്മദ് മുബാറക് എന്നിവരാണ് പിടിയിലായത്. 18 സ്വിഫ്റ്റ് കാറുകള്‍ ഇവര്‍ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.