Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജ്യൂസ് കുടിച്ചാല്‍ രോഗം സൗജന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:02 pm IST
in Thrissur

തൃശൂര്‍: ചൂട് കടുക്കുമ്പോള്‍ ദാഹം അകറ്റാന്‍ വേണ്ടി ജ്യൂസ് കഴിക്കുന്നതാണ് പതിവ്. ജ്യൂസ് ഒരു തവണ കുടിച്ചാല്‍ വീണ്ടും കുടിക്കണമെന്നുള്ള തോന്നല്‍ ഉണ്ടാക്കുന്ന തരത്തില്‍ സ്വാദിലും നിറത്തിലും മണത്തിലുമാണ് ജ്യൂസുകളുടെ കച്ചവടം. ജ്യൂസില്‍ നിന്നും ചെറിയ ലഹരിയും ലഭിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് വിവരങ്ങള്‍. ആരോഗ്യത്തിന് ഹാനികരമായ സൂപ്പര്‍ ഗ്ലോ എന്ന രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. പാതയോരങ്ങളില്‍ അനധികൃതമായി നടക്കുന്ന ജ്യൂസ് കടകളിലാണ് വ്യാപകമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. നിറത്തിനും മണത്തിനും വേണ്ടിപോലും ലായനി രൂപത്തിലുള്ള രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. യൂവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത്. അടുത്താകാലം വരെ മധുരവും രുചിയും കൂട്ടാന്‍ സാക്രിന്‍, ഡെല്‍സിന്‍ എന്നീരാസവസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. പൊടിരൂപത്തില്‍ ലഭ്യമാകുന്ന ഇവയുടെ പ്രധാന വിപണനകേന്ദ്രം മാംഗ്ലൂരാണ്. മത്സ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഐസും ശീതളപാനിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

കരിമ്പിലും

എട്ടിന്റെ പണി

പാതയോരങ്ങളിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലപ്പോഴും ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ലോഡുകണക്കിന് കരിമ്പാണ് കരിമ്പാണ് ഇടനിലക്കാര്‍ കേരളത്തിലെത്തിച്ച് അന്യസംസ്ഥാന തൊഴിലാളികളെ മുന്‍ നിര്‍ത്തി വില്‍പ്പന നടത്തുന്നത്. ദേശീയപാതയോരങ്ങളാണ് ഇവരുടെ പ്രധാന താവളങ്ങള്‍. ഓരോ കരിമ്പ് ജ്യൂസ് വില്‍പ്പനശാലകളിലും 5000 രൂപയുടെ വരെ ജ്യൂസ് വില്‍പ്പന നടക്കുന്നുണ്ട്. കരിമ്പ് ജ്യൂസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ഗുണനിലവാരം കുറഞ്ഞതാണ്.

അനധികൃത വില്‍പ്പന

പാതയോരങ്ങളിലെ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് അനധികൃതമായി. കോഴിക്കോടന്‍ കുലിക്കിസര്‍ബത്ത്, കരിമ്പ്, തണ്ണിമത്തന്‍ജ്യൂസ്, സംഭാരം വില്‍പ്പനശാലകളാണ് പാതയോരങ്ങളുടെ പലഭാഗങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

സൂപ്പര്‍ ഗ്ലോ

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനയില്‍ ആദ്യമായാണ് രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രോ പ്ലേറ്റിംഗിന് ഉപയോഗിക്കുന്ന സൂപ്പര്‍ ഗ്ലോ ഹൈഎഫിഷ്യന്‍സി ഇലക്ട്രോപ്ലേറ്റിംഗ് ഫോര്‍മുലേഷന്‍ എന്ന രാസവസ്തുവാണ് തണ്ണിമത്തന്‍ ജ്യൂസില്‍ അടക്കം ഉപയോഗിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ പൂശുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയ ലായനിയാണ് സൂപ്പര്‍ഗ്ലോ. പഞ്ചസാരയുടെ ഇരട്ടി മധുരവും അല്‍പ്പനം ലഹരിയും ഇതിലുണ്ട്.

രോഗം സൗജന്യം

രാസവസ്തുക്കള്‍ ചേര്‍ത്ത പാനിയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്നത് രോഗങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനാണ് സാദ്ധ്യത. ഭക്ഷ്യവിഷബാധ, വൃക്കരോഗം, ആസ്തുമ, അലര്‍ജി രോഗങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്ഥിരമായി ഉപയോഗിച്ചാല്‍ കാന്‍സറടക്കം പിടിപെടാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.