Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കരാറുകാരുടെ നിസഹകരണം; റോഡ് അറ്റകുറ്റപ്പണികള്‍ മന്ദഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 08:56 am IST
inMalappuram

പരപ്പനങ്ങാടി: കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താത്തതിനാല്‍ റോഡ് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള ജോലികള്‍ ജില്ലയില്‍ നടക്കുന്നില്ല. തകര്‍ന്ന് നാമാവശേഷമായ തിരൂര്‍ കടലുണ്ടി റോഡ് അടക്കമുള്ള റോഡുകളെ ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഇതുവരെയുമായില്ല.

പലയിടത്തും റോഡിലെ വാരിക്കുഴികളില്‍ വീണ് അപകടം പിണഞ്ഞവര്‍ തന്നെ മുന്‍കയ്യെടുത്ത് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുഴികള്‍ നികത്തുകയായിരുന്നു. ക്വാറി വേസ്റ്റ് ഇട്ടാണ് പലയിടത്തും കുഴികള്‍ നികത്തിയത്. ഇത് മഴ പെയ്താല്‍ ചളിക്കുളമായും വെയിലില്‍ പൊടിപടലങ്ങളായും ഇരുചക്രവാഹന യാത്രക്കാരെയടക്കം ദുരിതത്തിലാക്കുകയാണ്. ദീര്‍ഘദൂര ബസുകളടക്കം കടന്നു പോകുന്ന പൊന്നാനി ചമ്രവട്ടം-യൂണിവേഴ്‌സിറ്റി റൂട്ടില്‍ വാഹനങ്ങള്‍ വന്‍കുഴികളില്‍പ്പെട്ടുണ്ടാകുന്ന ഗതാഗത തടസം മൂലം യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് കുടിശ്ശിക ഇനത്തില്‍ കോടികള്‍ ലഭിക്കാനുള്ളത് കാരണമാണ് പ്രവൃത്തികള്‍ എറ്റെടുത്ത് നടപ്പാക്കല്‍ വൈകുന്നത് പൊതുമരാമത്ത് വകുപ്പിന് പുറമേ ജലവിഭവ വകുപ്പിലും കരാറുകാര്‍ മെല്ലെപ്പോക്കിലാണ്. പതിനാലു മാസത്തെ കുടിശിക നിലനില്‍ക്കുന്നുവെന്നാണ് കരാറുകാര്‍ പറയുന്നു. കഴിഞ്ഞ സപ്തംബര്‍ ഒന്ന് മുതല്‍ ജല അതോറിറ്റി കരാറുകാര്‍ സമരത്തിലായിരുന്നു. ഒരു മാസം നീണ്ട സമരത്തിനൊടുവില്‍ രണ്ടു മാസത്തെ കുടിശിക മാത്രമാണ് ലഭിച്ചത്. ഈ കാലയളവില്‍ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികളടക്കം നടക്കാത്തതിനാല്‍ ജില്ലയില്‍ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായ ശേഷം ഗവ.പ്രവൃത്തികളുടെ കരാര്‍ തുകയുടെ 18 ശതമാനം ജിഎസ്ടി അടക്കണമെന്നതും കരാറുകാരുടെ നിസഹകരണത്തിന് കാരണമാകുന്നുണ്ട്. ജിഎസ്ടി കൗണ്‍സില്‍ ഇത് 12 ശതമാനമാണെന്ന് വ്യക്തമാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നികുതി ഏകീകരണത്തിലെ വ്യക്തതയില്ലായ്‌മയാണ് ഇപ്പോള്‍ അടിയന്തിര ജോലികള്‍ പോലും ഇഴയാന്‍ കാരണമായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.