Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുതിച്ചുയര്‍ന്ന് അരിവില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:22 pm IST
inThrissur

തൃശൂര്‍: കുടുംബ ബഡ്ജറ്റ് തകര്‍ത്തുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ്. സാധാരണക്കാരെയും ഇടത്തരക്കാരെയും ഏറെ ബുദ്ധിമുട്ടിച്ച് ദിവസവും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറുകയാണ്. രണ്ടുമാസത്തിനുള്ളില്‍ പല നിത്യോപയോഗ സാധനങ്ങള്‍ക്കും 20 മുതല്‍ 50 ശതമാനം വരെയാണ് വിലവര്‍ദ്ധിച്ചിരിക്കുന്നത്. വിവിധ അരിയിനങ്ങള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് ഉയര്‍ന്ന വില ഇപ്പോഴും തുടരുകയാണ്. ആറു രൂപ മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചിരുന്നത്. അരിയുടെയും പഞ്ചസാരയുടെയും വെളിച്ചെണ്ണയുടെയും വിലയാണ് ഉയര്‍ന്നിരിക്കുന്നത്. വെളിച്ചെണ്ണ വില സര്‍വകാല റെക്കോഡിലാണ് ഇപ്പോള്‍.

ആന്ധ്രാപ്രദേശ് – കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് അരിയെത്തുന്നത്. ഇവിടെ അരിയുടെ ഉത്പാദനം കുറഞ്ഞതാണ് അരിവില കുതിച്ച് ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

തെക്കന്‍ ജില്ലകളിലുള്ളവര്‍ ഉപയോഗിക്കുന്ന ജയ അരിയുടെ വരവാണ് ഗണ്യമായി കുറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ജയ അരിയുടെ വിലയാണ് വലിയ തോതില്‍ ഉയര്‍ന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ അരിയുടെ വില വീണ്ടും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് മട്ട അരി എത്തുന്നുണ്ടെങ്കിലും മട്ട അരിയുടെ അഭാവത്തില്‍ മട്ട അരിക്ക് വിലകൂട്ടിയാണ് പല വ്യാപാരികളും വില്‍പ്പന നടത്തുന്നത്.

പച്ചരിക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. 21 രൂപയില്‍ നിന്ന് 30 രൂപയ്‌ക്കു മുകളിലാണ് ഇപ്പോള്‍. വിവിധ ബിരിയാണി അരികളുടെയും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

ബിരിയാണിക്ക് പ്രധാനമായും ഉപയോഗിക്കുന്ന കൈമ അരിക്ക് 15രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇപ്പോള്‍ നൂറ് രൂപയ്‌ക്കു മുകളിലാണ് വില. കിലോഗ്രാമിന് 120 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്‌ക്ക് ഇപ്പോള്‍ 180 ന് മുകളിലാണ് വില.

നാളികേരത്തിന് വില ഉയര്‍ന്നതാണ് വെളിച്ചെണ്ണയ്‌ക്ക് വില ഉയരാന്‍ പ്രധാന കാരണം. തമിഴ്‌നാട്ടില്‍ നിന്ന് വെളിച്ചെണ്ണ വരുന്നുണ്ടെങ്കിലും വെളിച്ചെണ്ണ വില നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ഓണത്തിന് ശേഷവും പലതവണ വെളിച്ചെണ്ണ വില ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.