Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പുഴ സംരക്ഷണ പദ്ധതികള്‍ ഉടന്‍ നടപ്പാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 11:17 am IST
inMalappuram

തിരുന്നാവായ: ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഫയലില്‍ ഉറങ്ങുന്ന പദ്ധതികള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കെട്ടികിടക്കുന്ന കോടിക്കണക്കിന് രൂപയുടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗിച്ച് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയും റിവര്‍ പ്രൊട്ടക്ഷന്‍ പോലീസ് രൂപീകരിക്കുകയും ചെയ്യണമെന്ന് നദിയെ കൊണ്ടറിയല്‍ എന്ന പരിപാടി ആവശ്യപ്പെട്ടു. നദിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും തീര കയ്യേറ്റം, അനിധികൃത മണലെടുപ്പ്, തീരങ്ങളിലെ സുരക്ഷ പ്രശ്‌നങ്ങള്‍ തുടങ്ങിയവ റിവര്‍ പ്രൊട്ടക്ഷന്‍ പോലീസ് രൂപീകരിക്കുക വഴി പരിഹാരമാകുമെന്നും നിളയുടെ തീരങ്ങള്‍ ഉള്‍കൊള്ളുന്ന ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പുഴക്കൂട്ടങ്ങള്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന നദി സംരക്ഷണ സമിതിയുടെ ആഹ്വാന പ്രകാരം പരിസ്ഥിതി സംഘടനയായ റീ-എക്കൗ തിരുന്നാവായ തുളു കടവിലാണ് നദിയെ കൊണ്ടറിയല്‍ നടത്തിയത്. കായക്കല്‍ അലി ഉദ്ഘാടനം ചെയ്തു. റീ-എക്കൗ ജ.സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ അദ്ധ്യക്ഷത വഹിച്ചു. നിള സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ ടി.പി മോഹനന്‍ വിഷയം അവതരിപ്പിച്ചു. പരിസ്ഥിതി സംഘടന ജില്ല കൊ-ഓഡിനേറ്റര്‍ എം.പി.എ ലത്തീഫ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. സതീശന്‍ കളിച്ചാത്ത്, കെ.വി ഉണ്ണിക്കുറുപ്പ്, യാദവ് പാറക്കാട്ട്, കുഞ്ഞാപ്പ പറമ്പില്‍, യാഹുട്ടി കാദനങ്ങാടി, എം.സാദിഖ്, പാമ്പലത്ത് ഫസലു, ചിറക്കല്‍ ഉമ്മര്‍, വിജയരാഘവന്‍ നടുവട്ടം, നൗഷാദ് ചമ്രവട്ടം എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.